AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഒരു കോടിയുടെ സ്ത്രീശക്തി നിങ്ങൾക്കോ? ഇന്നത്തെ ലോട്ടറിഫലം ഇതാ

Kerala Lottery Sthree Sakthi SS 519 Result announced: ലോട്ടറി നറുക്കെടുപ്പിന് ശേഷം, ലോട്ടറി വകുപ്പ് വിജയികൾക്കായി സമ്മാനം ക്ലെയിം ചെയ്യൽ നടപടികൾ ആരംഭിക്കും. ലോട്ടറി ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ സമ്മാന ക്ലെയിം സമർപ്പിക്കേണ്ടതാണ്. അതായത്, ഇന്ന് മെയ് 12ന് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചാൽ 30 ദിവസത്തിനുള്ളിൽ ക്ലെയിമുകൾ സമർപ്പിച്ചിരിക്കണം. 

Kerala Lottery Result: ഒരു കോടിയുടെ സ്ത്രീശക്തി നിങ്ങൾക്കോ? ഇന്നത്തെ ലോട്ടറിഫലം ഇതാ
Kerala Lottery
Aswathy Balachandran
Aswathy Balachandran | Updated On: 12 May 2026 | 03:17 PM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീ ശക്തി SS-519 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ www.keralalotteries.com, https://www.keralalotteries.com, www.keralalotteryresult.net എന്നിവയിലൂടെ വൈകുന്നേരം 4 മണിയോടെ പൂർണ്ണമായ ഫലം ലഭ്യമാകും.

സ്ത്രീ ശക്തി SS-519 സമ്മാനവിവരങ്ങൾ

ഈ ലോട്ടറിയിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസുകളാണ്

  • ഒന്നാം സമ്മാനം 1 കോടി രൂപ – SR 502927
  • സമാശ്വാസ സമ്മാനം 5,000 രൂപ –
    SN 502927
    SO 502927
    SP 502927
    SS 502927
    ST 502927
    SU 502927
    SV 502927
    SW 502927
    SX 502927
    SY 502927
    SZ 502927
  • രണ്ടാം സമ്മാനം 30 ലക്ഷം രൂപ – ST 629044
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ – SV 550642
  • നാലാം സമ്മാനം 5,000 രൂപ – 0780  1235  1305  1845  2117  2779  3171  3648  4387  4848  5015  5258  5962  7326  7794  7835  8016  8502  9261
  • അഞ്ചാം സമ്മാനം 2,000 രൂപ –
    0592  3200  4033  5509  7296  7880
  • ആറാം സമ്മാനം 1,000 രൂപ
  • ഏഴാം സമ്മാനം 500 രൂപ
  • എട്ടാം സമ്മാനം 200 രൂപ
  • ഒൻപതാം സമ്മാനം 100 രൂപ

വരാനിരിക്കുന്ന പ്രധാന നറുക്കെടുപ്പ്: വിഷു ബംപർ 2026

ലോട്ടറി പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷു ബംപർ (BR-109) നറുക്കെടുപ്പ് മെയ് 23-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 12 കോടി രൂപയാണ് ഇതിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

എങ്ങനെ സമ്മാനം കൈപ്പറ്റാം?

ലോട്ടറി നറുക്കെടുപ്പിന് ശേഷം, ലോട്ടറി വകുപ്പ് വിജയികൾക്കായി സമ്മാനം ക്ലെയിം ചെയ്യൽ നടപടികൾ ആരംഭിക്കും. ലോട്ടറി ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ സമ്മാന ക്ലെയിം സമർപ്പിക്കേണ്ടതാണ്. അതായത്, ഇന്ന് മെയ് 12ന് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചാൽ 30 ദിവസത്തിനുള്ളിൽ ക്ലെയിമുകൾ സമർപ്പിച്ചിരിക്കണം.

Also Read – Kerala Lottery Result: ഭാഗ്യതാര ലോട്ടറി ഫലം അറിഞ്ഞോളൂ; താരയോളം ഭാഗ്യം തരാന്‍ വേറാരുണ്ട്?

5,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് നിങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നതെങ്കിൽ കേരള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ്, ഗോർഖി ഭവൻ തിരുവനന്തപുരം ഇവിടേക്ക് നേരിട്ട് പോകാവുന്നതാണ്. എന്നാൽ ഓരോ ജില്ലയിലെയും ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലും ബാങ്കുകളിലും ടിക്കറ്റ് സമർപ്പിച്ച് സമ്മാനം സ്വീകരിക്കാനും സർക്കാർ സംവിധാനം ഒരുക്കുന്നു. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം കേരളത്തിലുടനീളമുള്ള ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജന്റിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

എവിടെ സമർപ്പിക്കണം?

5,000 രൂപ വരെയുള്ള സമ്മാനങ്ങൾ ലോട്ടറി ഏജന്റുമാരിൽ നിന്ന് കൈപ്പറ്റാം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നും, അതിന് മുകളിലുള്ളവ ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

English Summary

Kerala Lottery Sthree Sakthi SS-519 Winning results for May 12 are out now. Check the winning numbers and prize details online. Winners from different prize categories have been announced. Ticket holders should verify their numbers carefully.

Follow Us