Kerala Lottery Result: ധനലക്ഷ്മി കനിഞ്ഞാൽ ഒരു കോടി ഉറപ്പ്! ഫലം പുറത്ത്
Kerala Lottery Result on May 27:ധനലക്ഷ്മി DL- 54 എന്ന ലോട്ടറിയുടെ ഫലം ആണ് പുറത്തുവന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.രണ്ടാം സമ്മാനമായി മുപ്പതുലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും വീതമാണ് വിജയികൾക്ക് നേടാൻ സാധിക്കുക.മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി........
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറി ആണ് ധനലക്ഷ്മി ഭാഗ്യക്കുറി.. ഈ ലോട്ടറിയുടെ മെയ് 27ആം തീയതി അതായത് ഇന്നത്തെ ഫലം പുറത്ത്. എന്നും മൂന്ന് മണിയോടെയാണ് ഔദ്യോഗികമായ ഫലം പുറത്തുവരുന്നത്. ധനലക്ഷ്മി DL- 54 എന്ന ലോട്ടറിയുടെ ഫലം ആണ് പുറത്തുവന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.രണ്ടാം സമ്മാനമായി മുപ്പതുലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും വീതമാണ് വിജയികൾക്ക് നേടാൻ സാധിക്കുക.
മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കും.ഇതുകൂടാതെ നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാന തുകകൾ.തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസത വർദ്ധിപ്പിക്കുന്നതിനായി നറുക്കെടുക്കുമ്പോൾ ബന്ധപ്പെട്ട അധികൃതരും ഇതിനു നേതൃത്വം നൽകുന്നതായിരിക്കും.. ഒരു ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപയാണ്.
ഒന്നാം സമ്മാനം ഒരു കോടി രൂപ:
DZ 498197
സമാശ്വാസ സമ്മാനം 5000 രൂപ:
DN 498197
DP 498197
DR 498197
DS 498197
DT 498197
DU 498197
DV 498197
DW 498197
DX 498197
DY 498197
രണ്ടാം സമ്മാനം 30 ലക്ഷം രൂപ:
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ:
നാലാം സമ്മാനം 5000 രൂപ:
അഞ്ചാം സമ്മാനം 2000 രൂപ:
ആറാം സമ്മാനം 1000 രൂപ:
ഏഴാം സമ്മാനം 500 രൂപ:
എട്ടാം സമ്മാനം 200 രൂപ:
ഒമ്പതാം സമ്മാനം 100 രൂപ:
(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary
The Kerala State Lottery Department Officially Announced The Results Of Dhanalakshmi DL-54 Draw Today On May 27 Wednesday After 3PM. You Can Find Winning Ticket Numbers And Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.