Kerala Lottery Results: ഇന്ന് ധനലക്ഷ്മി കടാക്ഷിച്ച് കോടിപതി ആയതാര്? ലോട്ടറിഫലം ഇതാ
Kerala Lottery Dhanalekshmi DL-53 Lottery Result Today: സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണ് എങ്കിൽ ടിക്കറ്റ് തിരിച്ചറിവിൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമേ പണം കൈപ്പറ്റാൻ സാധിക്കൂ. മാത്രമല്ല ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നാലുമണിക്ക് ശേഷം പൂർണ്ണ ഫലം ലഭിക്കും അതുമായി ഒത്തു നോക്കിയതിനുശേഷം മാത്രം നിങ്ങളുടെ സമ്മാനം സ്ഥിരീകരിക്കുക. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാൽ മാത്രമേ പണം ലഭിക്കുക എന്നുള്ളത് ഓർക്കേണ്ട കാര്യമാണ്.

Kerala Lottery
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി. ഇന്നത്തെ ധനലക്ഷ്മി ഫലം എത്തിയിരിക്കുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയുടെ വിശ്വാസത വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുമ്പോൾ ബന്ധപ്പെട്ട അധികൃതരും നേതൃത്വം നൽകും.
ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി മുപ്പതുലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും വീതമാണ് വിജയികൾക്ക് നേടാൻ സാധിക്കുക. മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കും.ഇതുകൂടാതെ നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാന തുകകൾ.
Also Read – Kerala Lottery Result: 50 പോയാലെന്താ, കിട്ടിയത് ഒരു കോടിയല്ലേ? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ തൊട്ടടുത്തുള്ള ലോട്ടറി ഏജൻസികളിൽ ചെന്ന് പണം കൈപ്പറ്റാവുന്നതാണ്. എന്നാൽ സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണ് എങ്കിൽ ടിക്കറ്റ് തിരിച്ചറിവിൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമേ പണം കൈപ്പറ്റാൻ സാധിക്കൂ. മാത്രമല്ല ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നാലുമണിക്ക് ശേഷം പൂർണ്ണ ഫലം ലഭിക്കും അതുമായി ഒത്തു നോക്കിയതിനുശേഷം മാത്രം നിങ്ങളുടെ സമ്മാനം സ്ഥിരീകരിക്കുക. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാൽ മാത്രമേ പണം ലഭിക്കുക എന്നുള്ളത് ഓർക്കേണ്ട കാര്യമാണ്.
ധനലക്ഷ്മി ലോട്ടറി ഫലം
- ഒന്നാം സമ്മാനം: ഒരു കോടി രൂപ – DF 314005
- സമാശ്വാസ സമ്മാനം: 5,000 രൂപ –
DA 314005DB 314005DC 314005DD 314005DE 314005DG 314005DH 314005DJ 314005DK 314005DL 314005DM 314005
- രണ്ടാം സമ്മാനം: 25 ലക്ഷം രൂപ – DK 765564
- മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ – DE 973009
- നാലാം സമ്മാനം: 5,000 രൂപ – 0439 1732 2231 2662 3148 4065 4335 4577 4584 5053 5498 5956 6655 6981 7674 8603 9064 9267 9457
- അഞ്ചാം സമ്മാനം: 2,000 രൂപ – 1109 1413 1621 1781 3998 5961
- ആറാം സമ്മാനം: 1,000 രൂപ – 0696 1028 1142 1320 1361 1399 1979 2969 2998 3080 3526 4357 4556 4841 5849 6073 6084 7095 7342 7425 7938 9013 9056 9376 9871
- ഏഴാം സമ്മാനം: 500 രൂപ – 5129 4921 6164 4913 5157 7930 9409 1397 8223 2597 1445 2123 9776 2546 8432 8382 8993 2154 8338 2364 9669 6304 2875 7196 2791 9108 6323 0161 8630 3860 6192 0566 3051 4705 2717 6102 8468 2011 4172 4328 8053 1579 5016 2029 7824 4875 6743 6327 0379 3172 4805 7932 2633 6314 2637 3499 3903 7568 0030 5625 1910 9673 7300 2673 7732 9367 0416 6830 8330 8889 9424
- എട്ടാം സമ്മാനം: 200 രൂപ – 3874 5019 4533 9174 3299 2963 7607 2906 8556 3120 7952 4337 6395 3484 9489 4497 2917 9454 4394 8848 3301 8252 5255 7977 0340 9677 1163 1916 7517 7370 4473 6531 9581 1429 7534 4351 2846 1884 1713 8593 7897 6027 4324 7614 1118 8906 1616 2243 0492 6931 4270 3820 5939 1152 7628 3233 6012 4046 0068 1577 5634 4018 5450 6417 6211 5703 5814 0772 0259 3812 1532 3086 2485 2715 5544 8006 1924 2323 0616 6427 9166 6196 4260 7636 4764 1283 0637 4299 0014 7994 6280 3137 9003 2126 3560
- ഒമ്പതാം സമ്മാനം: 100 രൂപ – 3515 0295 4962 8777 1255 5383 0863 9079 6112 1877 4027 1802 6970 3100 7593 8599 9593 4802 9525 7454 5445 0608 2935 1381 6785 4987 1315 5461 2055 4406 1736 0266 9511 6413 9936 0482 0016 1407 8759 3142 0050 3276 0299 8724 2878 2601 2383 2844 3190 4242 0678 0402 6561 2684 2634 3465 2796 8895 5357 9684 8589 3297 2000 4674 8988 3832 7100 6321 1738 3716 4653 6629 8979 7422 8181 1724 1963 2760 8607 0948 2204 2021 0706 4413 6166 4630 7584 8419 3706 2400 9981 7937 0140 7876 6733 0767 9510 6044 6450 3800 4671 9475 1465 1155 3114 4695 5623 1570 0659 8186 4460 2239 0400 5751 5541 3457 1929 2853 6326 6331 1491 7701 3590 2193 4763
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary
The weekly Kerala Dhanalakshmi lottery draw takes place every Wednesday at 3 PM at Gorky Bhavan, Thiruvananthapuram, offering a grand first prize of 1 crore rupees. Winners of the top three prizes must claim their amounts from banks or lottery offices within 30 days with valid documents, while lower prizes can be collected directly from local lottery shops.