AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ധനലക്ഷ്മി എടുത്തിരുന്നോ? ഫലം വന്നിട്ടുണ്ടേ…

Kerala Lottery Dhanalekshmi DL 59 Result Today: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലിക്ക് നേടാൻ സാധിക്കും. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lotteryagent.kerala.gov.in വഴി ഫലം വിശദമായി പരിശോധിക്കാം.

Kerala Lottery Result: ധനലക്ഷ്മി എടുത്തിരുന്നോ? ഫലം വന്നിട്ടുണ്ടേ…
Kerala Lottery Result
Amal KV
Amal KV | Updated On: 01 Jul 2026 | 03:29 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ഡിഎല്‍ 59 ന്റെ ഇന്നത്തെ ഫലം (ജൂലൈ 1) പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ സ്ഥിതിചെയ്യുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 50 രൂപയാണ് ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ വില. 50 രൂപയുടെ ടിക്കറ്റ് വഴി 100 രൂപ മുതല്‍ ഒരു കോടി രൂപ വരെ സമ്മാനങ്ങള്‍ സ്വന്തമാക്കാനാകും.

ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്. കേരള ലോട്ടറി നറുക്കെടുപ്പ് സുതാര്യതയോടെ നീതിയുക്തമായാണ് നടപ്പാക്കുന്നത്. സ്വതന്ത്ര കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഓരോ നറുക്കെടുപ്പും നടന്ന് വരുന്നത്.

ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെപൂര്‍ണ്ണമായ ഫലം താഴെ നല്‍കുന്നു

ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ
DL 777487

സമാശ്വാസ സമ്മാനം: 5,000 രൂപ
DB 777487
DC 777487
DD 777487
DE 777487
DF 777487
DG 777487
DH 777487
DJ 777487
DK 777487
DM 777487

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
DC 213863

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
DH 638952

നാലാം സമ്മാനം: 5,000 രൂപ
4441 9419 2852 3292 5692 2652 2472 6147 5602 8031 2524 5322 6826 7151 8793 1459 3541 7583 8462

അഞ്ചാം സമ്മാനം: 2,000 രൂപ
3795 3961 4289 5357 6112 7309

ആറാം സമ്മാനം: 1,000 രൂപ
0786 1147 1372 2166 2205 2648 3120 3281 3478 3508 3967 4502 5808 5849 5964 6192 7110 7752 7787 7791 8494 8644 9125 9166 9410

നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍ തൊട്ടടുത്തുള്ള ലോട്ടറി ഏജന്‍സികളില്‍ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. പക്ഷേ സമ്മാനത്തുക 5000 രൂപയില്‍ കൂടുതലാണ് എങ്കില്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമീപിക്കേണ്ടി വരും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിക്ക് ശേഷം പൂര്‍ണ്ണ ഫലം ലഭിക്കും അതുമായി ഒത്തു നോക്കിയതിനുശേഷം മാത്രം നിങ്ങളുടെ സമ്മാനം സ്ഥിരീകരിക്കുക. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാല്‍ മാത്രമേ പണം ലഭിക്കൂ എന്നും ഓര്‍ക്കുക.

(നിരാകരണം: ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം നല്‍കുന്നതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

Dhanalekshmi is a lottery conducted by the Kerala State Lottery Department every Wednesday. The results of the lottery for today, Wednesday, July 1, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us