Kerala Lottery Result: കിട്ടുണ്ണിയേട്ടാ ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം എത്തി; ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍
Kerala Lottery Karunya Result 16-05-2026: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി പുറത്തിറക്കിയത്.

Kerala Lottery
തിരുവനന്തപുരം: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ KG 684929 എന്ന നമ്പര്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കി. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കെഎ, കെബി, കെസി, കെഡി, കെഇ, കെഎഫ്, കെജി, കെഎച്ച്, കെജെ, കെകെ, കെഎല്‍, കെഎം എന്നിങ്ങനെ 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി പുറത്തിറക്കിയത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 50 രൂപയാണ് നിരക്ക്. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മെയ് 22-ന് നടക്കും.
5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും കാരുണ്യ ഭാഗ്യക്കുറി നല്‍കുന്നു. നിരവധി സുരക്ഷാസംവിധാനങ്ങളുള്ള കാരുണ്യ ഭാഗ്യക്കുറിക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട്, ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KG 684929
സമാശ്വാസ സമ്മാനം: 5,000 രൂപ
KA 684929 KB 684929 KC 684929 KD 684929 KE 684929 KF 684929 KH 684929 KJ 684929 KK 684929 KL 684929 KM 684929
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KD 788060
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
KE 651917
നാലാം സമ്മാനം: 5,000 രൂപ
0466 0572 0623 1169 1868 3393 4219 4386 4942 5336 6142 7337 7348 7727 8112 8435 9117 9161 9628
Also Read: Kerala Lottery Result: സൗഭാഗ്യം നിങ്ങളെ കാത്തുനിൽക്കുന്നു! സുവർണ്ണ കേരളം ഫലം പ്രഖ്യാപിച്ചു
അഞ്ചാം സമ്മാനം: 2,000 രൂപ
1607 3198 3603 7424 7969 8111
ആറാം സമ്മാനം: 1,000 രൂപ
0648 0670 0684 1016 1635 2175 2537 2934 2952 2996 3519 4085 4564 4969 5223 5453 5519 5592 6335 7959 8068 8185 8644 9087 9172
ഏഴാം സമ്മാനം: 500 രൂപ
0366 0464 0589 0685 0732 1148 1196 1362 1385 1438 1517 1551 1828 1913 2139 2166 2309 2332 2457 2719 2879 2989 3079 3096 3143 3191 3200 3444 3772 3849 3913 3944 3967 4033 4052 4153 4176 4513 4592 4696 4898 5192 5206 5312 5553 5859 5907 6014 6058 6222 6514 6812 6826 7002 7064 7250 7381 7628 7855 8139 8197 8331 8390 8987 9253 9256 9387 9429 9516 9542 9593 9700 9719 9781 9912 9936
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ഭാഗ്യക്കുറി വാങ്ങിയാലുടന്‍, അതിന്റെ മറുവശത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ആദ്യ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ഏജന്റിന് സമ്മാനമായി നല്‍കും. നാലു മുതല്‍ എട്ടു വരെ സമ്മാനര്‍ഹമായ ടിക്കറ്റുകള്‍, സമാശ്വാസ സമ്മാനം എന്നിവയുടെ എന്നിവയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തുകയുടെ 15 ശതമാനവും ഏജന്റിന് സമ്മാനമായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു നല്‍കും.
നറുക്കെടുപ്പ് മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനര്‍ഹര്‍ ഭാഗ്യക്കുറി സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കില്ല. നിയമാനുസൃതമായ ആദായ നികുതിയും, മറ്റ് നികുതികളും സമ്മാനത്തുകയില്‍ നിന്ന് കിഴിവ് ചെയ്യും. കാരുണ്യ ഭാഗ്യക്കുറി ആകെ 23,25,79,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നു. ആകെ 2,40,35,500 രൂപ ഏജന്റുമാര്‍ക്ക് കമ്മീഷനായി ലഭിക്കും.
(Disclaimer: കാരുണ്യ ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക).
English Summary
The Karunya KR 754 lottery results have been announced. Ticket number KG 684929 won the first prize of 1 crore rupees. The second and third prizes are 25 lakhs and 10 lakhs rupees respectively. The next Karunya lottery draw will take place on May 22.