Kerala Lottery Result: കോടികളുമായി ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു! കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത്
Kerala Karunya Lottery Result: ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുര ജില്ലയിലെ ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും നറുക്കെടുപ്പ് വേദിയിൽ ഉണ്ടായിരുന്നു. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം....
കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഈ ആഴ്ചയിലെ കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത്. കേരള ലോട്ടറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുര ജില്ലയിലെ ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും നറുക്കെടുപ്പ് വേദിയിൽ ഉണ്ടായിരുന്നു. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തിക്ക് മാത്രമാണ് ലഭിക്കുക.
എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനം 5000 രൂപയാണ് അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം നേടുന്ന വ്യക്തിക്ക് ആയിരം രൂപ ലഭിക്കും ഏഴാം സമ്മാനം നേടുന്ന ഒരു വ്യക്തിക്ക് 500 രൂപയും എട്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 200 രൂപ ഒമ്പതാം സമ്മാനം ലഭിക്കുന്നയാൾക്ക് 100 രൂപ എന്നിങ്ങനെയാണ് സമ്മാനവിവരം. 50 രൂപയാണ് ഒരു കാരുണ്യ ലോട്ടറിയുടെ വില. നിങ്ങൾ സമ്മാനത്തിന് അർഹനായാൽ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അനുബന്ധ രേഖകൾ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതാണ്.
ഇന്നത്തെ ഭാഗ്യശാലികൾ
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KM 142351
സമാശ്വാസ സമ്മാനം: 5,000 രൂപ
KA 142351
KB 142351
KC 142351
KD 142351
KE 142351
KF 142351
KG 142351KH 142351
KJ 142351
KK 142351
KL 142351
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KB 641151
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
KE 941806
നാലാം സമ്മാനം: 5,000 രൂപ
0059 0436 0662 0853 1417 2149 3327 5299 5336 5726 6019 6914 7654 7764 7843 7959 8620 8866 8934
അഞ്ചാം സമ്മാനം: 2,000 രൂപ
0031 1383 3343 4051 8581 8829
ആറാം സമ്മാനം: 1,000 രൂപ
0219 0571 1358 2141 2595 3333 3388 3469 3701 3991 4180 4186 5381 5430 5836 5963 6860 6995 7724 7942 8798 8867 8898 9097 9271
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ആദ്യത്തെ മൂന്ന് സമ്മാനത്തുകളുടെ 10% ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷൻ ആയി ലഭിക്കും. നിങ്ങളുടെ സമ്മാന തുക 5000 5000 രൂപയ്ക്ക് താഴെയും ആണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിലും ലോട്ടറി ടിക്കറ്റ് ആയി ചെന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് തുക കൈപ്പറ്റാവുന്നതാണ്.
നിരാകരണം
കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.
ENGLISH SUMMARY
The Karunya Lottery draw took place at Gorky Bhavan in Thiruvananthapuram. The first prize of 1 crore rupees. The second and third prizes are 25 lakh rupees and 10 lakh rupees respectively. Winners must present their undamaged tickets with identity proofs within 30 days.