AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: 1 കോടി ഇന്നാർക്ക്? കാരുണ്യ ലോട്ടറി ഫലം പുറത്തുവന്നു

Kerala Karunya Lottery Result Today:തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി ഫലം നറുക്കെടുപ്പ് നടന്നത്.ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹമായ വ്യക്തിക്ക് 25 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യത്തെ മൂന്ന് സമ്മാനത്തുകള്‍. ഇത് ഒരു വ്യക്തിക്ക് മാത്രമാണ് ലഭിക്കുക............

Kerala Lottery Result Today: 1 കോടി ഇന്നാർക്ക്? കാരുണ്യ ലോട്ടറി ഫലം പുറത്തുവന്നു
Kerala Lottery Result
Ashli C
Ashli C | Updated On: 27 Jun 2026 | 04:03 PM

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഫലപ്രഖ്യാപിച്ചു. എല്ലാം ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 50 രൂപയാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി ഫലം നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹമായ വ്യക്തിക്ക് 25 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യത്തെ മൂന്ന് സമ്മാനത്തുകള്‍. ഇത് ഒരു വ്യക്തിക്ക് മാത്രമാണ് ലഭിക്കുക. ഇതു കൂടാതെ നിരവധി പേർക്ക് ലഭിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും ഉണ്ട്.

നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ് അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. കാരുണ്യ ലോട്ടറി 12 സീരീസുകളിൽ ആയാണ് വിപണിയിലെത്തുന്നത്.

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

KV 372230

സമാശ്വാസ സമ്മാനം: 5,000 രൂപ

KN 372230
KO 372230
KP 372230
KR 372230
KS 372230
KT 372230
KU 372230
KW 372230
KX 372230
KY 372230
KZ 372230

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

KO 634959

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ

KZ 498708

നാലാം സമ്മാനം: 5,000 രൂപ

0427  0825  0980  1168  1311  2417  3322  4710  5444  5451  6378  6443  6546  6853  7933  8877  9005  9292  9899

അഞ്ചാം സമ്മാനം: 2,000 രൂപ

4265  5460  6995  7125  8105  9471

ആറാം സമ്മാനം: 1,000 രൂപ

0352  0539  0862  1065  2001  2690  3006  3263  4248  4278  4341  5038  5056  5874  5880  7040  7844  8006  8169  8187  8212  8234  8756  9180  9798

ഏഴാം സമ്മാനം: 500 രൂപ

0059  0159  0282  0534  0838  0920  1078  1143  1179  1184  1231  1551  1586  1644  1650  1791  1812  1890  1918  1972  2131  2448  2800  2927  2961  2963  3010  3338  3353  3360  3387  3483  3530  3805  4001  4006  4481  4628  4841  4911  4914  4986  5032  5113  5184  5411  5510  5600  5677  5745  6000  6276  6308  6343  6356  6381  6772  7068  7391  7445  7951  8000  8108  8323  8467  8511  8977  9127  9251  9316  9654  9737  9812  9969  9977  9983

എട്ടാം സമ്മാനം: 200 രൂപ

0058  0078  0185  0224  0356  0367  0400  0431  0513  0585  0596  0605  0715  0758  1162  1466  1510  1558  1597  1639  1673  1741  1917  1982  2041  2206  2276  2434  2567  2744  3465  3485  3556  3620  3944  3986  4243  4344  4489  4650  4779  4809  4901  4970  5163  5233  5394  5480  5488  5535  5559  5596  5680  5741  5773  5790  5826  5873  5984  6221  6439  6582  6824  6971  7143  7221  7316  7327  7632  7695  7749  7810  7875  8081  8083  8245  8305  8446  8469  8534  8558  8566  8570  8600  8817  8842  8850  8893  9236  9374  9508  9954

ഒമ്പതാം സമ്മാനം: 100 രൂപ

ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്ക് അർഹമാകുന്നവർ അനുബന്ധരേഖകൾ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. ടിക്കറ്റ് നറുക്കെടുത്ത് 30 ദിവസത്തിനുള്ളിലാണ് ഹാജരാക്കേണ്ടത്. ആദ്യത്തെ മൂന്ന് സമ്മാനത്തുകളുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷൻ ആയിട്ട് ലഭിക്കും. നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും സമ്മാനത്തുക കൈപറ്റാവുന്നതാണ്.

ശ്രദ്ധിക്കുക

കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The results of the Kerala Lottery Department’s Karunya Lottery have been announced. The price of the Karunya Lottery, which is drawn every Saturday, is Rs 50. The lottery results were drawn at Gorkhi Bhavan in Bakery Junction, Thiruvananthapuram district at 3 pm today.

Follow Us