AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Lottery Result : ഓണത്തലേന്ന് ഒരു കോടി ! സ്ത്രീശക്തി ലോട്ടറി ഫലം അറിയാം

Sthree Sakthi Lottery Result 25 August 2026 : ഈ ഉത്രാട ദിനത്തിൽ കോടീശ്വരനാകാൻ ആർക്കാണ് ഭാ​ഗ്യം ലഭിച്ചതെന്ന് അറിഞ്ഞാലോ. ഇന്നത്തെ സ്ത്രീശക്തി ലോട്ടറി SS 534 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result : ഓണത്തലേന്ന് ഒരു കോടി ! സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
ലോട്ടറി ഫലം
Amal KV
Amal KV | Updated On: 25 Aug 2026 | 03:22 PM

തിരുവനന്തപുരം :  ഈ ഉത്രാട ദിനത്തിൽ കോടീശ്വരനാകാൻ ആർക്കാണ് ഭാ​ഗ്യം ലഭിച്ചതെന്ന് അറിഞ്ഞാലോ. ഇന്നത്തെ സ്ത്രീശക്തി ലോട്ടറി SS 534 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 12 സീരിസുകളിലായാണ് സ്ത്രീശക്തി ലോട്ടറി വിപണിയിലെത്തിച്ചിരിന്നത്. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുക്കുന്നത്.

നിരവധി സുരക്ഷാ ക്രമീകരണങ്ങളും വിശ്വാസ്യതയും ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാരിന്റെ ഓരോ ലോട്ടറിയുടെയും നറുക്കെടുപ്പ് നടക്കുന്നത്. നിങ്ങൾ എടുത്ത ടിക്കറ്റിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം നോക്കാം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

SE 974999

സമാശ്വാസ സമ്മാനം: 5,000 രൂപ

SB 974999
SC 974999
SD 974999
SF 974999
SG 974999
SH 974999
SJ 974999
SK 974999
SL 974999
SM 974999

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SL 541135

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

SK 838192

നാലാം സമ്മാനം: 5,000 രൂപ

1238 1800 1866 2047 2137 2524 3039 3613 4302 4424 4995 6663 6965 6967 7045 7097 7942 8415 8561

അഞ്ചാം സമ്മാനം: 2,000 രൂപ

2638 6887 7044 7096 7902 8074

ആറാം സമ്മാനം: 1,000 രൂപ

0725 0739 2099 2314 2456 3022 3173 3391 4224 4296 5154 5582 6223 6324 7289 7543 7586 7805 8597 8854 9103 9589 9756 9776 9853

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെട്ട ടിക്കറ്റുകളില്‍ ഉറപ്പാക്കി നടത്തുന്നു. മറ്റ് സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കുന്നു.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു ലഭിക്കും. ഒമ്പതാം സമ്മാനത്തിന്റെ 15 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ നല്‍കും.

നിരാകരണം – സ്ത്രീശക്തി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Today’s Sthree Sakthi lottery SS 534 results have been announced. The first prize winner receives one crore rupees. Other winners get prizes ranging from 100 to 30 lakh rupees. Winners must safely keep their undamaged, signed tickets to claim rewards.

Follow Us