AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Lottery Result : ഇന്നത്തെ കോടിപതി ആര്… സുവര്‍ണ കേരളം ഭാഗ്യക്കുറി ഫലം വന്നിട്ടുണ്ടേ…

Suvarna Keralam Lottery SK 67 Result 28 August 2026 : ഈ ഓണക്കാലത്തെ അടുത്ത കോടിപതി ആരെന്ന് അറിയാൻ സമയമായി. സുവര്‍ണ കേരളം ഭാഗ്യക്കുറി ഭാ​ഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർ വേ​ഗം ഫലം നോക്കിക്കോ. ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി SK 67 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

Kerala Lottery Result : ഇന്നത്തെ കോടിപതി ആര്… സുവര്‍ണ കേരളം ഭാഗ്യക്കുറി ഫലം വന്നിട്ടുണ്ടേ…
Kerala Lottery Result August 28Image Credit source: Tv9 Network
Amal KV
Amal KV | Updated On: 28 Aug 2026 | 03:23 PM

ഈ ഓണക്കാലത്തെ അടുത്ത കോടിപതി ആരെന്ന് അറിയാൻ സമയമായി. സുവര്‍ണ കേരളം ഭാഗ്യക്കുറി ഭാ​ഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർ വേ​ഗം ഫലം നോക്കിക്കോ. ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി SK 67 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 12 സീരിസുകളിലായാണ് സുവര്‍ണ കേരളം ലോട്ടറി വിപണിയിലെത്തിച്ചിരിന്നത്. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ വെള്ളിയാഴ്ചയുമാണ് സുവര്‍ണ കേരളം ഭാഗ്യക്കുറി നറുക്കെടുക്കുന്നത്.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാരിന്റെ ഓരോ ലോട്ടറിയുടെയും നറുക്കെടുപ്പ് നടക്കുന്നത്. നിങ്ങൾ എടുത്ത ടിക്കറ്റിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് ടിക്കറ്റ് വളരെ ഭദ്രമായി സൂക്ഷിക്കണം. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം.

ഇന്നത്തെ സുവര്‍ണ കേരളം ഫലം നോക്കാം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

RL 483799

സമാശ്വാസ സമ്മാനം: 5,000 രൂപ

RA 483799
RB 483799
RC 483799
RD 483799
RE 483799
RF 483799
RG 483799
RH 483799
RJ 483799
RK 483799
RM 483799

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

RM 295353

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

RH 872843

നാലാം സമ്മാനം: 5,000 രൂപ

0645 0815 1729 3112 3810 3878 4197 4303 4767 4940 5053 5246 5849 5879 6498 7129 7316 7841 8717

അഞ്ചാം സമ്മാനം: 2,000 രൂപ

0002 3831 4320 5153 7707 8619

ആറാം സമ്മാനം: 1,000 രൂപ

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെട്ട ടിക്കറ്റുകളില്‍ ഉറപ്പാക്കി നടത്തുന്നു. മറ്റ് സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കുന്നു.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു ലഭിക്കും. ഒമ്പതാം സമ്മാനത്തിന്റെ 15 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ നല്‍കും.

നിരാകരണം – സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary
Today’s Suvarna Keralam Lottery SK 67 results have been announced. The first prize winner receives one crore rupees. Other winners get prizes ranging from 100 to 30 lakh rupees. Winners must safely keep their undamaged, signed tickets to claim rewards.

Follow Us