AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്

Kerala Bhagyathara Lottery Result: നറുക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും സന്നിഹിതരാണ്. 50 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 5 ലക്ഷം രൂപയുമാണ് നേടാനാകുക. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കൂടാതെ മറ്റ് അനേകം............

Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Kerala Karunya Lottery Result On July 4
Ashli C
Ashli C | Updated On: 06 Jul 2026 | 03:54 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ ഫലം പുറത്ത്. എല്ലാ തിങ്കളാഴ്ചകളും പുറത്തിറക്കുന്ന ലോട്ടയാണ് ഇത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും സന്നിഹിതരാണ്. 50 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 5 ലക്ഷം രൂപയുമാണ് നേടാനാകുക. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഭാഗ്യ ലോട്ടറിയിലൂടെ നേടാം.

നാലാം സമ്മാനം നേടുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. നിങ്ങളുടെ പക്കൽ ഉള്ള ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൂടെ നോക്കി സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല നിങ്ങളുടെ ടിക്കറ്റ് സമ്മാനത്തിന് അർഹമായിട്ടുണ്ടെങ്കിൽ വരുന്ന 30 ദിവസത്തിനുള്ളിൽ തന്നെ അത് ബന്ധപ്പെട്ടിടത്തു ഹാജരാക്കിയ ശേഷം പണം കൈപ്പറ്റേണ്ടതാണ്. കേരള സർക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികൾക്ക് പുറമെ നിരവധി ബമ്പർ ലോട്ടറികളും വർഷം തോറും പുറത്തിറക്കുന്നുണ്ട്.

ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ:

BG 906028

സമാശ്വാസ സമ്മാനം

BA 906028
BB 906028
BC 906028
BD 906028
BE 906028
BF 906028
BH 906028
BJ 906028
BK 906028
BL 906028
BM 906028

രണ്ടാം സമ്മാനം 30 ലക്ഷം രൂപ:

BG 617789
മൂന്നാം സമ്മാനം 5 ലക്ഷം രൂപ:

BG 614468
നാലാം സമ്മാനം 5,000 രൂപ:

0186  1531  2273  2339  2678  2970  3504  4525  4734  4993  6744  7249  7512  7707  7916  8462  8688  9050  9864

അഞ്ചാം സമ്മാനം 2,000 രൂപ:

1831  3802  4025  4462  5471  8450

ആറാം സമ്മാനം 1,000 രൂപ:

0467  0803  1759  2213  2393  2492  2558  5305  5781  5783  5978  6775  7201  7278  7497  7609  7720  7879  7915  8207  8928  9433  9547  9916  9981
ഏഴാം സമ്മാനം 500 രൂപ:

1102  1186  1515  1550  1579  1610  1685  1721  1786  1827  1839  1910  2090  2239  2387  2790  3040  3126  3542  4000  4121  4369  4381  4491  4550  4635  4683  4872  5014  5029  5236  5377  5535  5573  5800  6064  6300  6519  6579  6810  6893  6916  7654  7740  7743  7819  7832  8197  8224  8436  8484  8865  8866  9011  9229  9258  9262  9298  9378  9490  9638  9687  9765  9819  9882  9883

എട്ടാം സമ്മാനം 200 രൂപ:

0027  0312  0470  0565  0585  0695  0899  0974  1065  1121  1125  1198  1276  1311  1333  1440  1623  1653  1744  1774  1808  1888  1958  1985  2012  2098  2302  2549  2593  2695  2708  2720  2793  3223  3254  3273  3459  3572  3642  3724  3771  3823  4089  4349  4607  4774  4896  5003  5011  5131  5209  5218  5252  5267  5422  5539  5578  5965  6003  6023  6108  6155  6200  6325  6369  6372  6401  6434  6528  6534  6550  6746  6800  6816  6942  6944  7157  7234  7427  7494  7584  7618  7644  7893  8027  8044  8261  8479  8750  9375  9400  9539  9576  9684

ഒൻപതാം സമ്മാനം 100 രൂപ:

(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)

ENGLISH SUMMARY

The results of the Bhagyathara lottery released by the State Lottery Department are out. This is the lottery that is released every Monday. The draw was held at Gorky Bhavan in Thiruvananthapuram district at 3 pm today. The concerned authorities are also present to maintain the credibility of the draw.

Follow Us