Kerala Lottery Result: ഒരു കോടിയാണ് കയ്യിൽ എത്തുക, ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്
Karunya KR 741 Weekly Draw Updates: ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും ഈ തുക നിങ്ങൾക്ക് സ്വന്തമാക്കാം.

Kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ ശനിയാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി മുതൽ 100 രൂപ വരെയാണ് വിജയികളെ കാത്തിരിക്കുന്നത്. ഔദ്യോഗിക ഫലങ്ങൾ വൈകുന്നേരം 4:00 മണിക്ക് ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ അറിയാൻ കഴിയും. ഇന്നത്തെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് വൈക്കത്തുള്ള ടിക്കറ്റിനാണ്.
ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് രൂപയുമാണ് ലഭിക്കുന്നത്. ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും ഈ തുക നിങ്ങൾക്ക് സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
ഇന്നത്തെ ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: KO 521719
സമാശ്വാസ സമ്മാനം 5,000
KN 521719
KP 521719
KR 521719
KS 521719
KT 521719
KU 521719
KV 521719
KW 521719
KX 521719
KY 521719
KZ 521719
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: KU 646675 (VADAKARA)
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: KT 259505 (KOZHIKKODE)
നാലാം സമ്മാനം 5,000: 0157 0216 0524 0651 1285 1965 3176 3775 3781 4620 5063 5230 5661 6069 7108 7760 8539 9897
അഞ്ചാം സമ്മാനം 2,000: 0157 0216 0524 0651 1203 1285 1965 3176 3775 3781 4620 5063 5230 5661 6069 7108 7760 8539 9897
ആറാം സമ്മാനം 1,000: 1221 1619 2803 3455 6778 7777
ഏഴാം സമ്മാനം 5,00: 0218 0267 0603 0859 0932 1219 1234 1235 1329 1364 1640 1699 1823 1863 1932 2072 2248 2326 2370 2525 2577 2611 2737 2871 2881 2904 3595 3653 4043 4075 4140 4178 4698 4750 4756 4855 4955 4988 5254 5522 5738 5769 5843 6001 6022 6075 6094 6259 6480 6515 6520 7055 7480 7530 7626 7690 7717 7967 8010 8147 8212 8403 8459 8486 8511 8647 8818 8890 9212 9213 9390 9434 9448 9596 9685 9695
എട്ടാം സമ്മാനം 200: 0372 0590 0655 0744 0915 0941 1206 1216 1240 1338 1354 1623 1679 1861 1917 1997 2030 2071 2110 2153 2250 2255 2435 2675 2707 2884 2892 3024 3318 3499 3542 3555 3561 3565 3663 4074 4284 4325 4479 4488 4564 4699 4848 4881 5008 5267 5360 5381 5393 5569 5851 6198 6337 6340 6727 6738 6743 6758 6787 6813 7131 7144 7470 7528 7552 7617 7621 7677 7748 7786 7853 7974 8001 8210 8251 8367 8425 8567 8593 8713 8829 8863 8889 9098 9115 9298 9491 9553 9569 9631 9901 9978
ഒമ്പതാം സമ്മാനം 100: 4488 3192 1208 9786 6069 3313 6735 7729 0573 1878 9291 5852 9203 4117 5100 3003 0136 9652 6679 1086 1517 0597 0046 7800 0727 5846 1595 7834 1392 3255 1333 1994 1082 2592 7116 4083 3644 2425 8897 1380 3149 4374 6842 8694 2940 5798 9793 5165 5343 8698 5672 9743 3784 6407 0529 8301 2559 8780 8089 6419 4995 1755 3545 4729 6196 4629 6850 2658 9127 3755 1033 4561 8732 3202 1382 7101 0842 4821 4042 4120 1038 8861 1223 0937 8882 9613 1626 0304
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)