Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യം ലഭിച്ചത് ഇന്ന് നിങ്ങൾക്കോ? കേരളാ ലോട്ടറി ഫലമെത്തി
Kerala Lottery Result Today Karunya KR 746 Weekly Draw Updates: ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് ലോട്ടറി ഹാജരാക്കുന്നതിനുള്ള സമയപരിധി.

Kerala Lottery
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ഫലം എത്തി. ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന കാരുണ്യ ഭാഗ്യക്കുറി ‘കെആര്‍ 746’ സീരിസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്നു. ഒരു കോടി രൂപ മുതല്‍ 100 രൂ വരെയാണ് സമ്മാനങ്ങള്‍. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും.
ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് ലോട്ടറി ഹാജരാക്കുന്നതിനുള്ള സമയപരിധി. ഒപ്പം, ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. നാലാം സമ്മാനമായ 5000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെയുള്ള തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാം. 50 രൂപയാണ് ടിക്കറ്റ് വില.
Also Read – സുവര്‍ണ കേരളം കനിഞ്ഞാല്‍ 1 കോടിയല്ലേ കയ്യില്‍; ഫലം പ്രഖ്യാപിച്ചു
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ – KG 569383
സമാശ്വാസ സമ്മാനം: 5,000 രൂപ –
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ – KD 296989
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ – KJ 886398
നാലാം സമ്മാനം: 5,000 രൂപ – 0179 1495 2123 3170 3227 3388 3553 4160 4779 5264 5906 6371 7946 8229 8484 8777 9009 9383 9553
അഞ്ചാം സമ്മാനം: 2,000 രൂപ – 3730 4074 7211 8428 8876 9344
ആറാം സമ്മാനം: 1,000 രൂപ – 0351 0610 0642 1359 1509 1773 2129 2229 3129 3283 3370 3403 3583 3981 4251 5043 5105 5287 7257 8013 8060 8716 8829 8865 9119
ഏഴാം സമ്മാനം: 500 രൂപ – 0003 0108 0225 0401 0490 0529 0749 0797 0799 0909 1123 1224 1379 1383 2045 2310 2337 2492 2566 2598 2695 2700 2730 2840 3191 3307 3785 3805 3870 3911 4087 4162 4198 4248 4313 4345 4370 4391 4439 4453 4592 4874 5171 5533 5623 5755 5819 6013 6167 6195 6232 6254 6653 6654 6655 6737 6905 7509 7526 7638 7701 7707 7735 8120 8188 8344 8376 8407 8419 8900 8935 9117 9144 9236 9364 9521
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)