AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result Today: ടിക്കറ്റ് ഭദ്രമല്ലേ? ഇന്നത്തെ ഭാഗ്യതാരം നിങ്ങളാകാം!

Kerala Lottery Prize Claim Details: Bhagyathara BT-76 Result and Winning Numbers Announced: ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ, രണ്ടാമത്തെ ഭാഗ്യവാന് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ 11 ടിക്കറ്റുകൾക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനമായി നൽകും. ഇതിനുപുറമെ യഥാക്രമം നാല് മുതൽ ഒൻപത് വരെയുള്ള സ്ഥാനക്കാർക്ക് 5000, 2000, 1000, 500, 200, 100 രൂപ വീതവും സമ്മാനത്തുകയായി ലഭിക്കുന്നതാണ്.

Kerala Lottery Result Today: ടിക്കറ്റ് ഭദ്രമല്ലേ? ഇന്നത്തെ ഭാഗ്യതാരം നിങ്ങളാകാം!
Kerala Lottery Result Today October 19
Sumeesh T Unneen
Sumeesh T Unneen | Published: 19 Oct 2026 | 02:00 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ തിങ്കളാഴ്ചകളിലെ നറുക്കെടുപ്പായ ‘ഭാഗ്യതാര BT-76’ ലോട്ടറി ഫലം പുറത്തുവന്നു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യവാനെ കാത്തിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. വെറും 50 രൂപ ടിക്കറ്റ് വിലയുള്ള ഈ ലോട്ടറിയിലൂടെ നിരവധി പേർക്കാണ് വൻ തുകകൾ സമ്മാനമായി ലഭിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ, രണ്ടാമത്തെ ഭാഗ്യവാന് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ 11 ടിക്കറ്റുകൾക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനമായി നൽകും. ഇതിനുപുറമെ യഥാക്രമം നാല് മുതൽ ഒൻപത് വരെയുള്ള സ്ഥാനക്കാർക്ക് 5000, 2000, 1000, 500, 200, 100 രൂപ വീതവും സമ്മാനത്തുകയായി ലഭിക്കുന്നതാണ്.

ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

സമ്മാനത്തുക എങ്ങനെ സ്വന്തമാക്കാം?

സമ്മാനാർഹരായവർ ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ ടിക്കറ്റുകൾ ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ടിക്കറ്റിൻ്റെ പുറകുവശത്ത് പേരെഴുതി ഒപ്പിടാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് സമ്മാനമായി ലഭിച്ചതെങ്കിൽ തുക കൈപ്പറ്റുന്നതിനായി അടുത്തുള്ള ജില്ലാ ലോട്ടറി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എന്നാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ സഹിതം സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടത്. കൂടാതെ സമ്മാനാർഹമായ ടിക്കറ്റുകൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക ഫല പരിശോധനയ്ക്കുമായി ലോട്ടറി വകുപ്പിൻ്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

English Summary

The Kerala State Lottery Department has announced the Bhagyathara BT-76 lottery results. The first prize winner receives Rs 1 crore. Winners must claim their prizes within 30 days with valid documents.

Follow Us