AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ആ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം നോക്കാം

Kerala Lottery Result Today Karunya Plus KN 646: നിങ്ങൾ കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus KN 646) ലോട്ടറി എടുത്ത് ഫലം കാത്തിരിക്കുകയാണോ. എങ്കിൽ വേ​ഗം തന്നെ നോക്കിക്കോളൂ. ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി സമ്മാനത്തിന് അർഹരായാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം.

Kerala Lottery Result: ആ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം നോക്കാം
Kerala Lottery Result Today October 22Image Credit source: TV9 Network
Amal KV
Amal KV | Published: 22 Oct 2026 | 03:04 PM

തിരുവനന്തപുരം: നിങ്ങൾ കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus KN 646) ലോട്ടറി എടുത്ത് ഫലം കാത്തിരിക്കുകയാണോ. എങ്കിൽ വേ​ഗം തന്നെ നോക്കിക്കോളൂ. ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി സമ്മാനത്തിന് അർഹരായാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ പ്ലസ്Karunya Plus KN 646 ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്. PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ എന്നിങ്ങനെ വരുന്ന 12 സീരീസുകളിലാണ് കാരുണ്യ ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്. 50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില. ഒരു കോടിയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക.

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കുന്നതാണ്. വലിയ സമ്മാന തുകകൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

ഇത്തന്നെ കാരുണ്യ പ്ലസ് ലോട്ടറിയുടെ വിജയ നമ്പറുകൾ ചുവടെ
ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

 

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

 

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

സമ്മാനത്തിന് അർഹരാകുന്നവർ അറിയാൻ
ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ സ്വീകരിക്കുന്ന. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പുറക് വശത്ത് പേര് എഴുതാനും ഒപ്പിടാനും മറക്കരുത്.

നിരാകരണം – കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary
Are you waiting for the results of today’s Karunya Plus KN 646 Lottery from the State Lottery Department. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Follow Us