Kerala Lottery Result Today: ധനലക്ഷ്മിയിലൂടെ ധനയോഗം ഇന്ന് ആർക്ക്? അറിയാം ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery DhanaLekshmi DL-60 Result Today: തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. ധനലക്ഷ്മി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്. കൂടാതെ മറ്റ് നിരവധി ചെറു സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

Kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ ബുധനാഴ്ച്ചകളിലും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ധനലക്ഷ്മി DL-60 എന്ന സീരിസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭാഗ്യദേവത ഇന്ന് ആരെയാണ് തുണയ്ക്കാൻ പോകുന്നതെന്ന ആകാംഷയിലാണ് കേരളത്തിലെ ലോട്ടറി പ്രേമികൾ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. ധനലക്ഷ്മി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്. കൂടാതെ മറ്റ് നിരവധി ചെറു സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
നറുക്കെടുപ്പ് ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്.
ALSO READ: ഓണം സ്പെഷ്യലോ? ബെംഗളൂരുവിൽ ഉള്ളവർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി
ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതിന് ശേഷം വൈകിട്ട് നാല് മണിയോടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം ലഭിക്കുന്നതാണ്.
മൺസൂൺ ബമ്പർ
കേരള സർക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികൾക്ക് പുറമെ ധാരാളം ബമ്പർ ലോട്ടറികളാണ് വർഷം തോറും പുറത്തിറക്കുന്നത്. ഓണം ബമ്പർ, ക്രിസ്മസ്-ന്യൂയർ ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, പൂജാ ബമ്പർ തുടങ്ങിയവയാണത്. മെയ് 23നാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഇനി വരാനിരിക്കുന്നത് മൺസൂൺ ബമ്പറിൻ്റെ നറുക്കെടുപ്പാണ്. അഞ്ച് പരമ്പരകളിലായാണ് മൺസൂൺ ബമ്പർ ബിആർ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കൾക്ക് നേടാനായി സാധിക്കും. 10 കോടി മുതൽ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങൾ മൺസൂൺ ബമ്പറിനുണ്ട്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാന ഘടന
ഒന്നാം സമ്മാനം 1 കോടി രൂപ: DV 307478
സമാശ്വാസ സമ്മാനം 5,000:
DN 307478
DO 307478
DP 307478
DR 307478
DS 307478
DT 307478
DU 307478
DW 307478
DX 307478
DY 307478
DZ 307478
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: DS 849017
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: DX 934166
നാലാം സമ്മാനം 5,000 രൂപ: 0125 0901 1255 1683 1719 2644 3084 3452 3921 4756 5091 5835 5934 6016 7563 7605 7683 8141 8156
അഞ്ചാം സമ്മാനം 2,000 രൂപ: 0925 2113 2665 3952 4954 6319
ആറാം സമ്മാനം 1,000 രൂപ: 0535 0932 0948 0956 1762 1783 2485 2745 2830 2900 3419 3752 3853 3870 3917 5108 5562 5927 5993 6018 6594 7718 7958 8267 9891
ഏഴാം സമ്മാനം 500 രൂപ: 0090 0183 0189 0518 0580 0728 0823 0954 0991 1057 1436 1663 1813 2018 2263 2437 2561 2680 2765 2831 3052 3076 3142 3596 3895 4185 4333 4473 4527 4528 4635 4998 5292 5412 5451 5514 6117 6270 6307 6503 6555 6698 6736 6820 6832 6833 6837 6914 6964 7090 7114 7390 7426 7704 7728 7848 8150 8235 8361 8400 8513 8540 8588 8631 8704 8755 8874 8898 9497 9508 9509 9518 9692 9747 9840 9941
എട്ടാം സമ്മാനം 200 രൂപ: 0033 0037 0082 0292 0504 0541 0556 0630 0666 0701 0786 0792 0853 1044 1343 1432 1453 1508 1654 1684 1866 1948 1985 2064 2094 2145 2329 2343 2348 2650 2662 2777 2881 2973 3161 3174 3384 3564 3821 3983 4094 4278 4493 4552 4576 4650 4681 4957 4974 5020 5093 5144 5210 5289 5293 5356 5613 5629 5705 5737 6029 6052 6066 6108 6128 6505 6631 6651 6666 6831 6854 6880 7011 7104 7110 7250 7343 7355 7374 7550 7640 7651 8051 8175 8288 8464 8491 8534 8786 8872 8970 9104 9154 9449 9513 9787
ഒൻപതാം സമ്മാനം 100 രൂപ: 0044 0053 0062 0350 0414 0477 0485 0488 0611 0725 0742 0930 0982 1016 1041 1115 1168 1434 1466 1544 1602 1695 1801 1828 2003 2300 2380 2389 2448 2503 2504 2559 2579 2646 2731 2806 2820 2955 3010 3042 3123 3135 3179 3242 3248 3251 3262 3278 3290 3365 3396 3472 3512 3764 3795 4117 4234 4255 4259 4270 4342 4377 4499 4549 4594 4622 4683 4788 4897 5156 5222 5250 5254 5476 5528 5739 5871 5905 6050 6227 6260 6364 6472 6550 6656 6766 6896 6926 6930 6972 7030 7032 7049 7162 7299 7346 7448 7582 7692 7770 7795 7802 7889 7974 8102 8124 8125 8162 8205 8279 8337 8345 8417 8427 8435 8535 8548 8595 8709 8722 8782 8826 8869 8904 9052 9080 9229 9336 9361 9418 9500 9575 9612 9654 9665 9890 9926 9986
(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)
English Summary:
Kerala State Lottery Department will conduct the DhanaLekshmi DL-60 weekly lottery draw on Wednesday, July 8. Karunya Plus KN-630 lottery remains among Kerala’s most popular weekly draws. DhanaLekshmi draw offers a first prize worth Rs. 1 crore. The second prize winner will receive Rs. 30 lakh, while the third prize carries a reward of Rs. 5 lakh.