Kerala Lottery Result: ഈ ടിക്കറ്റാണോ കൈവശം? നിങ്ങൾക്ക് ഇനി സുവര്‍ണകാലം; സുവര്‍ണ കേരളം ലോട്ടറി ഫലം പുറത്ത്
Suvarna Keralam SK 33 Lottery Result Today: ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്.50 രൂപ മാത്രം വിലയുള്ള സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

Kerala Lottery Result Today
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണ കേരളം ഭാഗ്യക്കുറിയുടെ SK 33 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്.50 രൂപ മാത്രം വിലയുള്ള സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
രണ്ടാം സമ്മാനം-30 ലക്ഷം രൂപയും മൂന്നാം സമ്മാനം-5 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 5,000 രൂപയും ലഭിക്കും. ലഭിച്ച സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി ഏജന്റിൽ നിന്നും തുക വാങ്ങാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ, ടിക്കറ്റും അനുബന്ധ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം.
സുവർണ കേരളം ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
RJ 336954
സമാശ്വാസ സമ്മാനം 5,000 രൂപ
RA 336954 RB 336954 RC 336954 RD 336954 RE 336954 RF 336954 RG 336954 RH 336954 RK 336954 RL 336954 RM 336954
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
RB 101387
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
RE 285852
നാലാം സമ്മാനം 5,000 രൂപ
0299 0452 1262 1597 2558 3075 3115 3395 4110 5322 5933 6117 6134 6449 6575 6686 7061 7289 8801
അഞ്ചാം സമ്മാനം 2,000 രൂപ
0488 4227 7646 7832 8473 9338
ആറാം സമ്മാനം 1,000 രൂപ
0774 0780 0838 1264 1397 2506 2640 3179 3183 4176 4501 5274 5279 6241 7909 7955 8246 8449 8583 8708 8840 9167 9234 9384 9853
ഏഴാം സമ്മാനം 500 രൂപ
0113 0350 0485 0497 0598 0621 0687 1124 1137 1147 1193 1200 1255 1384 1411 1438 1695 1886 1926 2104 2216 2237 2519 2553 2660 2854 2859 2987 3074 3126 3302 3316 3662 3704 3741 3783 3820 4023 4376 4410 4414 4634 4855 4895 5024 5081 5237 5535 6002 6140 6245 6347 6484 6535 6727 7105 7254 7279 7301 7333 7342 7472 7709 7895 8661 8707 8809 8973 9042 9174 9507 9604 9676 9753 9820 9887
എട്ടാം സമ്മാനം 200 രൂപ
0087 0131 0151 0251 0270 0328 0404 0517 0647 0689 0849 1077 1090 1092 1241 1349 1368 1567 1862 1997 2073 2292 2339 2518 2532 2570 2668 2730 2896 3120 3301 3396 3733 3770 3995 4066 4070 4081 4100 4299 4348 4476 4535 4601 4622 4659 4709 4810 4893 5125 5137 5335 5487 5503 6257 6407 6438 6501 6543 6593 6637 7060 7089 7120 7194 7244 7284 7720 7823 7867 8040 8154 8206 8215 8342 8544 8612 8752 8894 8937 9046 9109 9259 9316 9341 9383 9497 9534 9628 9669 9790 9913
ഒമ്പതാം സമ്മാനം 100 രൂപ
0037 0208 0376 0401 0525 0606 0705 0709 0795 0894 0973 0987 0993 1120 1121 1148 1351 1657 1721 1766 1783 2034 2038 2074 2089 2090 2117 2327 2435 2530 2575 2669 2805 3027 3054 3091 3093 3138 3188 3307 3309 3383 3446 3456 3547 3627 3767 3825 3902 3929 4016 4049 4059 4138 4140 4173 4558 4564 4645 4660 4817 4876 4973 5003 5017 5018 5220 5253 5263 5300 5350 5405 5428 5439 5581 5636 5769 6003 6045 6085 6100 6160 6187 6195 6212 6229 6414 6421 6549 6573 6587 6626 6691 6858 7024 7158 7178 7212 7397 7421 7467 7481 7497 7548 7575 7637 7687 7699 7883 7891 7982 7990 8041 8054 8152 8173 8256 8260 8318 8336 8390 8416 8469 8617 8656 8718 8761 8763 8815 8846 8853 8911 8938 9010 9227 9243 9262 9519 9524 9537 9739 9797 9829 9900
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)