Kerala Lottery Result: സമൃദ്ധിയിലൂടെ പോക്കറ്റ് നിറയ്ക്കാം! ലോട്ടറി ഫലം പുറത്ത്
Kerala Lottery Samrudhi SM 58 Result:ഓരോ ലോട്ടറിയെയും അക്ഷരമാലാക്രമത്തിൽ പ്രതിനിധീകരിക്കുന്നു, സമൃദ്ധി ലോട്ടറി കോഡ് "SM" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപ മാത്രമാണ്.രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 25 ലക്ഷം രൂപ ലഭിക്കും.. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും കൂടാതെ 5000 മുതൽ 100 രൂപ...........
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി ലോട്ടറി. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നടന്ന സമൃദ്ധി ലോട്ടറിയുടെ ഫലം പുറത്തുവന്നു. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.ഓരോ ലോട്ടറിയെയും അക്ഷരമാലാക്രമത്തിൽ പ്രതിനിധീകരിക്കുന്നു, സമൃദ്ധി ലോട്ടറി കോഡ് “SM” ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപ മാത്രമാണ്.രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 25 ലക്ഷം രൂപ ലഭിക്കും.. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും കൂടാതെ 5000 മുതൽ 100 രൂപ വരെയുള്ള മറ്റ് അനേകം സമ്മാനങ്ങളും സമൃദ്ധി ലോട്ടറി നൽകുന്നു.
ഇന്നത്തെ ലോട്ടറി പരമ്പര: MN, MO, MP, MR, MS, MT, MU, MV, MW, MX, MY, MZ എന്നീ ക്രമത്തിലാണ്. ആകെ 108 ലക്ഷം ടിക്കറ്റുകള്‍ 12 പരമ്പരകളിലായി ആണ് വില്‍ക്കുന്നത്. എംഎന്‍, എംഒ, എംപി, എംആര്‍, എംഎസ്, എംടി, എംയു, എംവി, എംഡബ്ല്യു, എംഎക്‌സ്, എംവൈ, എംഇസഡ് സീരിസുകളിലാണ് സമൃദ്ധി ലോട്ടറി വില്‍ക്കുന്നത്.
ഇന്നത്തെ സമ്മാനം ലഭിച്ച ടിക്കറ്റുകൾ
ഒന്നാം സമ്മാനം: ഒരു കോടി രൂപ
MT 852787
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ആകെ 3,97,454 സമ്മാനങ്ങള്‍ നല്‍കുന്നു. 23,27,27,000 രൂപയാണ് ആകെയുള്ള സമ്മാനത്തുക. ഇതില്‍ 2,40,82,700 രൂപയാണ് ഏജന്റ് കമ്മീഷന്‍. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്ക് വീതമാകും ലഭിക്കുന്നത്. നാലാം സമ്മാനം-20520, അഞ്ചാം സമ്മാനം-6460, ആറാം സമ്മാനം-27000, ഏഴാം സമ്മാനം 82080, എട്ടാം സമ്മാനം-99360, ഒമ്പതാം സമ്മാനം-162000 എന്നിങ്ങനെയും സമ്മാനം നല്‍കുന്നു.
ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവിടുന്നതിലെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നറുക്കെടുക്കുന്ന വേളയിൽ സന്നിഹിതരായിരിക്കും.. സമ്മാനം ലഭിക്കുന്നവർ നറുക്കെടുപ്പ് നടക്കുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടത് നിർബന്ധമാണ്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചതോ കേടുപാടുകൾ സംഭവിച്ചത് ആയ ഭാഗ്യക്കുറികൾക്ക് സമ്മാനം ലഭിക്കുന്നതായിരിക്കില്ല. മാത്രമല്ല നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും നിങ്ങൾക്ക് പണം കൈപ്പറ്റാവുന്നതാണ്.
ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
ENGLISH SUMMARY
Samriddhi Lottery is a lottery drawn every Sunday by the Kerala State Lottery. Today’s results of Samriddhi Lottery held at Gorky Bhavan, Thiruvananthapuram have been released. The first prize winner will get Rs. 1 crore. Each lottery is represented alphabetically, and the Samriddhi Lottery code is “SM”, which contains the draw number and code.