AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lottery Result: അടിച്ചോ സ്ത്രീശക്തി… ഇന്നത്തെ ലോട്ടറി ഫലം നോക്കിലായാലോ….

Kerala Lottery Sthree Sakthi SS 526 Result Today : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lotteryagent.kerala.gov.in വഴി ഫലം വിശദമായി പരിശോധിക്കാം. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് നേടാൻ സാധിക്കും.

Lottery Result: അടിച്ചോ സ്ത്രീശക്തി… ഇന്നത്തെ ലോട്ടറി ഫലം നോക്കിലായാലോ….
Kerala Lottery Result
Amal KV
Amal KV | Updated On: 30 Jun 2026 | 03:36 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തിലോട്ടറിയുടെ ഇന്നത്തെ (ജൂൺ 30) നറുക്കെടുപ്പ് ഫലം പുറത്ത് . ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ച് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി രൂപ SE 119013എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SD 533090 എന്ന ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം സമ്മാനം (5 ലക്ഷം രൂപ) SD 130438 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെപൂര്‍ണ്ണമായ ഫലം താഴെ നല്‍കുന്നു.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SE 119013

സമാശ്വാസ സമ്മാനം: 5,000 രൂപ
SA 119013, SB 119013, SC119013, SD119013, SF 119013, SG 119013, SH119013, SJ119013, SK 119013, SL 119013, SM 119013, SN119013, SO 119013, SP 119013, SR 119013, SS 119013, ST 119013, SU 119013, SV 119013, SW 119013, SX 119013, SY 119013, SZ 119013

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SD 533090

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ
SD 130438

നാലാം സമ്മാനം: 5,000 രൂപ
0045, 0740, 1248, 1394, 1742 , 1963, 2450, 2645, 2656, 4472, 4996, 5327, 6129, 7002, 7419, 7806, 8341, 9518, 9583

അഞ്ചാം സമ്മാനം: 2,000 രൂപ
0416, 4304, 6651, 7970, 9220, 9310

ആറാം സമ്മാനം: 1,000 രൂപ
0458, 0529, 0767, 1831, 1866, 2632, 3530, 3560, 4008, 4592, 5329, 5565, 5819, 5836, 5916, 6867, 6883, 7037, 7871, 8070, 8301, 8419, 8676, 8822, 8984

ഏഴാം സമ്മാനം: 500 രൂപ
4710 8934 7562 0368 9317 7763 6585 6889 3359 3617 6053 7523 2690 3100 6179 9360 4994 8407 0759 4407 5419 8136 5409 8504 2324 1545 1869 7017 9819 3675 7183 8727 7500 6039 6097 6563 6277 0891 2448 1145 6746 5939 1589 6541 1986 0975 0814 1247 0044 6800 3092 9570 6231 0524 3783 3612 3992 5462 9425 9739 9582 5210 2831 5862 6255 3952 6271 7188 2463 5207 7164 6874 8630 8018 8152 6350

ആദ്യത്തെ മൂന്ന്  ലോട്ടറി വിജയികളുടെ  പത്ത് ശതമാനം ലോട്ടറി വിറ്റ ഏജന്റിനാണ് കമ്മീഷൻ ആയി പോകുക ആദ്യം മൂന്ന് സമ്മാനങ്ങൾ നേടുന്നവർ ഏതെങ്കിലും ബാങ്കിലോ ലോട്ടറി ഓഫീസിലോ നറുക്കെടുപ്പിൽ വിജയിച്ച ഭാഗ്യക്കുറി അനുബന്ധ രേഖകളും ആയി എത്തിയെങ്കിൽ മാത്രമേ പണം നേടാൻ സാധിക്കും. മാത്രമല്ല നറുക്കെടുപ്പ് നടന്ന 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ ലോട്ടറി ടിക്കറ്റ് അനുബന്ധ രേഖകളും ഹാജരാക്കേണ്ടത് വളരെ നിർബന്ധമാണ്.

(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Stree Shakti is a lottery conducted by the Kerala State Lottery Department every Tuesday. The results of the lottery for today, Tuesday, June 30, are out. The lucky winner who wins the first prize can win Rs. 1 crore.The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us