Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
Kerala lottery Samrudhi SM-77 results: ഇന്നത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയിക്ക് ലഭിക്കും. കൂടാതെ, സമാശ്വാസ സമ്മാനമായി അയ്യായിരം രൂപ വീതം മറ്റ് പരമ്പരകളിലെ ഭാഗ്യശാലികള്ക്ക് നല്കുന്നു.

Samrudhi SM 77 Kerala Lottery Result Today October 18
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM-77 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോര്ക്കി ഭവനില് ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയിക്ക് ലഭിക്കും. കൂടാതെ, സമാശ്വാസ സമ്മാനമായി അയ്യായിരം രൂപ വീതം മറ്റ് പരമ്പരകളിലെ ഭാഗ്യശാലികള്ക്ക് നല്കുന്നു. നാല് മുതല് ഒമ്പത് വരെയുള്ള സമ്മാനങ്ങളായി 5000, 2000, 1000, 500, 200, 100 എന്നിങ്ങനെ സമ്മാനത്തുകകളും നല്കിവരുന്നു.
അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങള് കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജന്സിയില് നിന്നും കൈപറ്റാം. എന്നാല് അയ്യായിരത്തിന് മുകളിലുള്ള സമ്മാനങ്ങള് ലഭിച്ചവര് നറുക്കെടുപ്പില് വിജയിച്ച ടിക്കറ്റും, തിരിച്ചറിയല് രേഖകളും ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കുകളിലോ ഹാജരാക്കണം.
ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
MM 289707
സമാശ്വാസ സമ്മാനം 5000 രൂപ
MA 289707 MB 289707 MC 289707 MD 289707 ME 289707 MF 289707 MG 289707 MH 289707 MJ 289707 MK 289707 ML 289707
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
MK 867989
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
MH 144696
നാലാം സമ്മാനം 5000 രൂപ
0197 1159 1689 2316 2684 2850 3197 3375 5517 6207 6581 6984 7033 7192 7307 7342 7978 8017 8342
Also Read: Kerala Lottery Result: ഒരു കോടിയാണ് ഒന്നാം സമ്മാനം! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
അഞ്ചാം സമ്മാനം 2000 രൂപ
0103 0970 2521 4063 6816 7368
ആറാം സമ്മാനം 1000 രൂപ
0757 1550 1775 2385 2733 3287 3560 3713 3820 5236 5711 5892 6109 6213 6858 7528 8307 8336 8347 8404 9010 9340 9396 9727 9830
ഏഴാം സമ്മാനം 500 രൂപ
0007 0063 0158 0326 0451 0928 1047 1144 1367 1398 1460 1618 1883 2050 2126 2155 2208 2444 2531 2829 2898 3027 3064 3117 3343 3431 3620 3829 3844 4008 4058 4136 4181 4502 4560 4562 4654 4746 4981 5317 5328 5385 5515 5811 6190 6220 6445 6450 6592 6854 6874 6988 7115 7407 7626 8032 8091 8151 8213 8240 8245 8292 8315 8317 8495 8693 8701 8774 9005 9297 9423 9451 9582 9647 9738 9967
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
ഇക്കാര്യങ്ങള് ശ്രദ്ധിക്കാം
ലോട്ടറി വാങ്ങുമ്പോള് മറുവശത്ത് നിങ്ങളുടെ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. കേടുപാടുകള് സംഭവിക്കാതെ ലോട്ടറി സൂക്ഷിക്കണം. കേടുപാടുകള് സംഭവിച്ചാല് സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിക്കുന്നതിന് തടസമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിക്ക് 50 രൂപയാണ് വില. അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബര് 25-ന് നടക്കും.
നിരാകരണം
സമൃദ്ധി ലോട്ടറി റിസള്ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന് ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, അംഗീകൃത ഏജന്സികളിലോ ടിക്കറ്റ് നമ്പര് ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.
English Summary
The Kerala State Lottery Department declared the Samrudhi SM-77 results on October 18, 2026. The lucky first-prize winner will receive a grand sum of INR 1 Crore. Winners must present their original ticket and valid ID proof to claim high-value prizes.