Kerala Lottery Result: സുവര്‍ണ കേരളം എസ്‌കെ-53 ലോട്ടറി ഫലം; വിജയികളുടെ പട്ടികയിതാ

Suvarna Keralam SK 53 Result Today Complete Lottery Winning Numbers List: സംസ്ഥാനത്തെ എല്ലാ ലോട്ടറികള്‍ക്കും നിലവില്‍ 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിക്കാതെ പോകുന്ന 11 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപയും വിതരണം ചെയ്യുന്നു. 30 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ 100 രൂപ വരെ താഴോട്ട് വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനഘടന വിശദമായി ചുവടെ.

Kerala Lottery Result: സുവര്‍ണ കേരളം എസ്‌കെ-53 ലോട്ടറി ഫലം; വിജയികളുടെ പട്ടികയിതാ

സുവര്‍ണ കേരളം ലോട്ടറിഫലം

Updated On: 

22 May 2026 | 04:05 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം എസ്‌കെ-53 ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞു. മെയ് 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും ഒന്‍പതാം സമ്മാനമായി 100 രൂപയുമാണ് സുവര്‍ണ കേരളം വഴി ലോട്ടറി വകുപ്പ് വിതരണം ചെയ്യുന്നത്.

സുവര്‍ണ കേരളം ലോട്ടറി സമ്മാനഘടന

സംസ്ഥാനത്തെ എല്ലാ ലോട്ടറികള്‍ക്കും നിലവില്‍ 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിക്കാതെ പോകുന്ന 11 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപയും വിതരണം ചെയ്യുന്നു. 30 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ 100 രൂപ വരെ താഴോട്ട് വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനഘടന വിശദമായി ചുവടെ.

  1. ഒന്നാം സമ്മാനം- 1 കോടി രൂപ
  2. രണ്ടാം സമ്മാനം- 30 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
  4. നാലാം സമ്മാനം അവസാന നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുക്കും- 5,000 രൂപ വീതം സമ്മാനം
  5. അഞ്ചാം സമ്മാനം- നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുപ്പ് 2,000 രൂപ വീതം നല്‍കും
  6. ആറാം സമ്മാനം- 25 പേര്‍ക്ക് 1,000 രൂപ വീതം
  7. ഏഴാം സമ്മാനം- 76 പേര്‍ക്ക് 500 രൂപ ലഭിക്കും
  8. എട്ടാം സമ്മാനം- 92 പേര്‍ക്ക് 200 രൂപ സമ്മാനം നേടാം
  9. ഒന്‍പതാം സമ്മാനം- 100 രൂപ വീതം 144 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- പതിനൊന്ന് പേര്‍ക്ക് 5,000 രൂപ വീതം

ഇന്നത്തെ സുവര്‍ണ കേരളം ഫലം

  • ഒന്നാം സമ്മാനം- RE 885786
  • രണ്ടാം സമ്മാനം- RE 318008
  • മൂന്നാം സമ്മാനം- RH 864462
  • നാലാം സമ്മാനം- 0075 0710 1497 1605 5076 5635 6376 7240 7548 8089 8426 8611 9027 9132 9228 9601 9653 9793 9876
  • അഞ്ചാം സമ്മാനം- 1327 2702 3121 4575 7558 7909
  • ആറാം സമ്മാനം- 0115 0814 1159 2433 2541 2564 3101 3124 3559 3600 3646 4104 5087 5330 5547 6613 6708 7911 8915 9002 9009 9266 9319 9533 9685
  • ഏഴാം സമ്മാനം- 0509 0559 0690 0709 0935 1304 1402 1478 1493 1713 2054 2066 2221 2438 2594 2719 2798 2844 2973 3134 3410 3635 3685 3985 4026 4420 4581 4603 4757 4760 4881 4930 4940 5037 5181 5360 5603 5765 5869 5994 5997 6075 6128 6170 6244 6257 6397 6452 6484 6507 6583 6718 6911 7004 7198 7206 7270 7385 7449 7454 7778 8045 8131 8151 8222 8324 8360 8371 8482 8585 8677 9041 9556 9585 9951 9968
  • എട്ടാം സമ്മാനം- 0019 0099 0270 0289 0305 0375 0552 0591 0600 0614 0893 0961 1140 1147 1286 1562 1573 1690 1709 2099 2213 2217 2592 2668 2679 3123 3402 3570 3875 4040 4049 4078 4092 4273 4456 4540 4775 4793 5045 5067 5129 5261 5362 5398 5551 5606 5714 5761 5863 5865 5868 5915 5991 6057 6516 6527 6638 6828 6945 6987 7135 7159 7190 7267 7279 7295 7377 7654 7685 7819 7917 7931 8355 8481 8496 8499 8503 8600 8728 8823 8943 8956 8978 9108 9230 9394 9430 9488 9610 9895 9904 9959
  • ഒന്‍പതാം സമ്മാനം- 0228 0386 0576 0823 0949 0996 1092 1246 1293 1388 1408 1421 1486 1600 1625 1643 1984 2134 2186 2191 2290 2363 2405 2489 2527 2723 2753 2761 2773 2821 2865 3009 3120 3130 3296 3303 3357 3371 3389 3532 3550 3747 3748 3796 3800 3849 3858 3940 4015 4023 4041 4117 4160 4191 4233 4234 4252 4373 4547 4631 4651 4782 4784 4913 4914 4953 5007 5121 5236 5421 5462 5579 5706 5740 5892 5911 5916 6045 6050 6131 6174 6307 6429 6497 6502 6532 6549 6551 6553 6774 6825 6846 6876 6895 6968 7049 7053 7104 7155 7210 7381 7635 7655 7666 7669 7756 7798 7854 7912 7915 7947 8102 8108 8227 8240 8290 8332 8402 8445 8535 8555 8681 8718 8843 8909 8959 9006 9007 9051 9109 9173 9312 9325 9412 9470 9502 9581 9657 9836 9846 9909 9937 9971 9980
  • സമാശ്വാസ സമ്മാനം- RA 885786 RB 885786 RC 885786 RD 885786 RF 885786 RG 885786 RH 885786 RJ 885786 RK 885786 RL 885786 RM 885786

Also Read: Kerala Lottery Results: ഇന്ന് ധനലക്ഷ്മി കടാക്ഷിച്ച് കോടിപതി ആയതാര്? ലോട്ടറിഫലം ഇതാ

കേരള ലോട്ടറിയുടെ തുടക്കം

1967ലാണ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി കേരള സംസ്ഥാന ലോട്ടറി ആരംഭിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംസ്ഥാനത്തിന്റെ വരുമാനം എന്നിവ ലക്ഷ്യമിട്ടാണ് ലോട്ടറിയുടെ വരവ്. സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് കേരള ലോട്ടറിയുടെ പ്രവര്‍ത്തനം, ഇത് ജനങ്ങളുടെ വിശ്വാസ്യത വളരെ എളുപ്പത്തില്‍ നേടിയെടുക്കാനും സഹായിച്ചു. എല്ലാ ദിവസങ്ങളിലും വ്യത്യസ്ത പേരുകളിലുള്ള ലോട്ടറികളാണ് കേരളത്തില്‍ നറുക്കെടുക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കാറ്.

ദിവസേനയുള്ള ലോട്ടറികള്‍ക്ക് പുറമെ ബമ്പര്‍ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു. 25, 12 കോടി എന്നിങ്ങനെ വ്യത്യസ്ത സമ്മാനങ്ങളാണ് ബമ്പര്‍ ലോട്ടറികള്‍ക്കുള്ളത്.

സമ്മാനം വാങ്ങാന്‍ എന്തുചെയ്യാം?

ലോട്ടറി ഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചതിന് ശേഷം നിങ്ങളുടെ കൈവശമിരിക്കുന്ന ടിക്കറ്റ് നമ്പറിന് സമ്മാനമുണ്ടോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കുക. ശേഷം 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റ് സമര്‍പ്പിക്കണം. ടിക്കറ്റിനോടൊപ്പം ആവശ്യമായ രേഖകളും സമ്മാനം നേടാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണ് ലഭിക്കുന്നതെങ്കില്‍ പണം സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

Kerala Suvarna Keralam SK 53 Lottery Result for May 22 has been officially announced. Check the complete winning numbers list, prize details, and lucky ticket results here.

Follow Us
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്