Kerala Lottery Result Today: ഒരു കോടിയുടെ സൗഭാഗ്യം നിങ്ങൾക്കോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Today on May 29:നറുക്കെടുപ്പിന്റെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്.50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമ്മാനത്തിന് അർഹമായവർക്ക് ലഭിക്കുക. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉണ്ട്.......
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം. അത്തരത്തിൽ സുവർണ്ണ കേരളം എസ് കെ – 54 ന്റെ ഇന്നത്തെ അതായത് മെയ് 29 ആം തീയതിയിലെ ലോട്ടറി ഫലം പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ഫലം പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്.50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമ്മാനത്തിന് അർഹമായവർക്ക് ലഭിക്കുക. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും ഉണ്ട്.
സമ്മാനത്തുകയുടെ വിവരങ്ങൾ
ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. നാലാം സമ്മാനം അവസാന നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുക്കുന്നതായിരിക്കും 5,000 രൂപ വീതമാണ് സമ്മാനം. അഞ്ചാം സമ്മാനം നാല് അക്കങ്ങള്‍ 6 തവണ നറുക്കെടുക്കുന്നതിലൂടെ 2,000 രൂപ വീതം നല്‍കും. ആറാം സമ്മാനമായി 25 പേര്‍ക്ക് 1,000 രൂപ വീതവും ഏഴാം സമ്മാനമായി 76 പേര്‍ക്ക് 500 രൂപ ലഭിക്കും.എട്ടാം സമ്മാനമായി 92 പേര്‍ക്ക് 200 രൂപ സമ്മാനം ലഭിക്കും. കൂടാതെ ഒന്‍പതാം സമ്മാനമായി 100 രൂപ വീതം 144 പേര്‍ക്ക് ലഭിക്കും.
സമാശ്വാസ സമ്മാനം പതിനൊന്ന് പേര്‍ക്ക് 5,000 രൂപ വീതം ലഭിക്കും.
ഇന്നത്തെ സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം
RX 412785
സമാശ്വാസ സമ്മാനം
രണ്ടാം സമ്മാനം
RV 799446
മൂന്നാം സമ്മാനം
RU 736021
നാലാം സമ്മാനം
0365 0458 0798 1018 1244 3316 3718 4027 4360 4777 6195 6289 7027 7845 8167 8243 8798 9478 9968
അഞ്ചാം സമ്മാനം
5816 6836 7222 7325 7875 8478
ആറാം സമ്മാനം
0151 0195 1327 1467 1762 2047 2054 2539 2546 2744 2902 3263 4429 4490 5560 6055 6363 6511 6880 7071 7952 8345 8513 9099 9854
ഏഴാം സമ്മാനം
0162 0203 0271 0506 0544 0632 0695 0873 1286 1360 1523 1997 2304 2331 2390 2415 2422 2740 2759 2911 3113 3114 3699 3795 3831 3912 4166 4244 4259 4302 4366 4459 4582 4585 4589 4654 4664 4675 4833 4842 5098 5162 5379 5436 5503 5539 5752 5921 5931 6284 6380 6734 6770 6777 6810 6832 6861 7131 7324 7472 7922 7985 8023 8181 8525 8530 8565 8583 8787 8854 9011 9287 9440 9500 9927 9942
എട്ടാം സമ്മാനം
ഒന്‍പതാം സമ്മാനം
0095 0119 0121 0257 0263 0299 0313 0357 0406 0494 0533 0625 0855 0869 0885 1045 1103 1252 1474 1494 1530 1550 1574 1588 1937 1968 2009 2101 2175 2410 2478 2479 2523 2528 2533 2587 2689 2750 2966 2971 3026 3036 3055 3119 3237 3278 3499 3571 3603 3706 4029 4058 4117 4138 4170 4235 4242 4272 4349 4424 4571 4628 4725 4734 4739 4748 4911 5028 5073 5077 5188 5193 5259 5450 5653 5667 5673 5840 5865 5869 5882 5947 6000 6039 6189 6270 6532 6654 6660 6670 6676 6742 6765 6813 6972 6996 7022 7023 7062 7088 7189 7192 7199 7366 7433 7442 7446 7514 7625 7672 7859 7927 7980 8003 8071 8078 8094 8193 8199 8371 8460 8544 8615 8649 8774 8778 8832 8862 8985 8987 9017 9070 9179 9188 9225 9229 9314 9342 9432 9451 9546 9624 9839 9885
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയോ മുകളിലോ ആണെങ്കിൽ
നിങ്ങൾക്ക് ഇന്നത്തെ നറുക്കെടുപ്പിൽ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ ലോട്ടറി വകുപ്പുമായി ബന്ധപ്പെടേണ്ടതാണ് അഥവാ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ ചെന്നാലും നിങ്ങൾക്ക് തുക കൈപ്പറ്റാവുന്നതാണ്.
മാത്രമല്ല ഫലം വന്നതിനുശേഷം ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ചെന്നതിനു ശേഷം സമ്മാനത്തുകയും നമ്പറും തമ്മിൽ ഒത്തു നോക്കേണ്ടതാണ്.5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റ് സമര്‍പ്പിക്കണം. ടിക്കറ്റിനോടൊപ്പം ആവശ്യമായ രേഖകളും സമ്മാനം നേടാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary
Kerala Suvarna Keralam SK 54 Lottery Result for May 29 has been officially announced. Check the complete winning numbers list, prize details, and lucky ticket results here.