AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: നിങ്ങളുടെ സുവർണ്ണകാലം തുടങ്ങി! സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Suvarna Keralam Lottery Result Today:സുവർണ്ണ കേരളത്തിലൂടെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നേടാനാവുക ഒരു കോടി രൂപയാണ്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂടാതെ വേറെ നിരവധി സമ്മാനങ്ങളും സുവർണ്ണ കേരളത്തിലൂടെ സമ്മാനമായി നേടാം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്..........

Kerala Lottery Result: നിങ്ങളുടെ സുവർണ്ണകാലം തുടങ്ങി! സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Suvarna Keralam Lottery
Ashli C
Ashli C | Updated On: 03 Jul 2026 | 03:57 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ്ണകേരളം ലോട്ടറിയുടെ ഫലം പുറത്ത്. സുവർണ്ണ കേരളം എസ് കെ 59 സീരീസിന്റെ ലോട്ടറി ഫലം ആണ് പുറത്തെത്തിയിരിക്കുന്നത്. ആഴ്ചയിലെ എല്ലാദിവസങ്ങളിലും ലോട്ടറി വകുപ്പ് വിവിധ ലോട്ടറികൾ നറുക്കെടുക്കാറുണ്ട്. അത്തരത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം.

സുവർണ്ണ കേരളത്തിലൂടെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നേടാനാവുക ഒരു കോടി രൂപയാണ്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂടാതെ വേറെ നിരവധി സമ്മാനങ്ങളും സുവർണ്ണ കേരളത്തിലൂടെ സമ്മാനമായി നേടാം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. കൂടാതെ ലൈവ് ആയിട്ട് പൊതുജനങ്ങൾക്ക് ഈ നറുക്കെടുപ്പ് നടക്കുന്നത് കാണാനുള്ള സൗകര്യം ഉണ്ട്.

ഇന്നത്തെ ഭാ​ഗ്യവാന്മാർ

ഒന്നാം സമ്മാനം- 1 കോടി രൂപ
RL 545511
സമാശ്വാസ സമ്മാനം- 5,000 രൂപ

RA 545511
RB 545511
RC 545511
RD 545511
RE 545511
RF 545511
RG 545511
RH 545511
RJ 545511
RK 545511
RM 545511
രണ്ടാം സമ്മാനം- 30 ലക്ഷം രൂപ

RK 220205
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RK 989925
നാലാം സമ്മാനം- 5,000 രൂപ

0550  0974  1051  1744  2602  2856  3838  4884  5996  6418  6885  6995  7470  7656  8022  8730  9337  9683  9854

അഞ്ചാം സമ്മാനം- 2,000 രൂപ

1283  2594  2876  5755  8335  8831
ആറാം സമ്മാനം- 1,000 രൂപ

1309  1338  1520  1545  2509  2676  2976  3080  3996  4636  4939  5051  5075  6067  6154  6600  6704  6781  7517  7521  7637  7854  8266  8502  9978
ഏഴാം സമ്മാനം- 500 രൂപ

0113  0150  0435  0454  0643  0802  1552  1610  1649  1743  1863  2059  2137  2208  2264  2271  2400  2649  2802  2851  2907  2975  3070  3365  3403  3444  3478  3504  3682  3703  3936  4415  4500  4667  4674  4843  4933  5080  5290  5367  5374  5427  5563  5667  5715  5790  5825  5839  5991  5995  6156  6177  6478  6557  6642  6682  6875  7058  7145  7314  8043  8052  8190  8205  8315  8383  8521  8556  8818  9217  9238  9488  9537  9567  9655  9930
എട്ടാം സമ്മാനം- 200 രൂപ

0043  0280  0358  0361  0706  0940  0951  1031  1221  1356  1585  1589  1793  1847  1857  1887  1915  1982  2090  2166  2450  2455  2608  2613  2685  2792  2879  2970  3044  3393  3470  3481  3519  4299  4334  4447  4715  4770  4876  5067  5251  5284  5410  5426  5439  5551  5665  5811  5862  6018  6101  6168  6253  6467  6479  6495  6711  6769  6947  7041  7072  7194  7209  7520  7559  7701  7732  7819  7856  7918  8025  8039  8122  8138  8174  8233  8373  8393  8624  8661  8835  8926  8959  9170  9245  9341  9436  9553  9565  9611  9628  9939

ഒമ്പതാം സമ്മാനം

സുവർണ്ണകേരളം ലോട്ടറിയിലൂടെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ, നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, സമാശ്വാസ സമ്മാനമായി 5000 രൂപ എന്നിങ്ങനെയാണ് നേടാൻ ആവുക.

നിങ്ങൾക്ക് ലഭിച്ച സമ്മാനത്തുക 5000മോ അയ്യായിരത്തിന് താഴെയുള്ളവയോ ആണെങ്കിൽ അംഗീകൃത ലോട്ടറി ഏജന്റിൽ നിന്നും നിങ്ങൾക്ക് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ 5001 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ആണെങ്കിൽ എല്ലാ ലോട്ടറി ഓഫീസിൽ നിന്നുമാണ് സമ്മാനത്തുക ലഭിക്കുക. ഒരു ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുക നേടുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറെയാണ് സമീപിക്കേണ്ടത് മറ്റ് സമ്മാനത്തുകള്‍ കൈപ്പറ്റുന്നത് പോലെ അത്ര എളുപ്പമല്ല ഒരു ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുക നേടുക എന്നതിന്റെ നടപടിക്രമങ്ങൾ.

നിരാകരണം

ഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Suvarna Kerala SK 59 lottery result for July 3 has been announced. Check the complete list of winning numbers and prize details, including winners of prizes ranging from Rs 1 crore to Rs 100.

Follow Us