Vishu Bumper Lottery Result 2026 Live : 12 കോടി കൈനീട്ടം ആർക്ക്? വിഷു ബംപർ ഭാഗ്യശാലിയെ കണ്ടെത്തി
Vishu Bumper BR-109 Kerala Lottery 2026 Result Live updates : ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു വിഷു ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില. 45 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റു പോയിട്ടുള്ളത്.

Vishu Bumper Lottery Live
വിഷു കഴിഞ്ഞ് ഒരു മാസം പിന്നിട്ടു, ഇനിയും ഒരു കൈനീട്ടം ലഭിച്ചലോ? അത് വിഷു ബംപറിലൂടെ കൈനീട്ടം. സംസ്ഥാന സർക്കാരിൻ്റെ വിഷു ബംപർ ലോട്ടറി ഫലം ഇന്ന് മെയ് 23 നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് വിഷു ബംപർ ഭാഗ്യശാലിക്ക് ഇന്ന് ലഭിക്കുക. 300 രൂപയാണ് ഒരു വിഷു ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില.
English Summary
Kerala Lottery Vishu Bumper Br-109 Lucky Draw will held today May 23. First Prize Winner Get Whopping 12 Crore Rs. One Vishu Bumper Ticket Cost is 300 Rs
LIVE NEWS & UPDATES
-
Vishu Bumper Lottery 2026 Winner : 12 അടിച്ച ഭാഗ്യവാൻ ഇവിടെ തന്നെ ഉണ്ട്
വിഷു ബംപർ ഭാഗ്യക്കുറിയുടെ 12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി. കൊല്ലം സ്വദേശിയായ പൊന്നനാണ് 12 കോടി രൂപ സമ്മാനം ലഭിച്ച VB 135452 എന്ന ഭാഗ്യക്കുറി ടിക്കറ്റിൻ്റെ ഉടമ. കരുനാഗപ്പള്ളി സ്വദേശിയാണ് പെന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ ലോട്ടറി കച്ചവടക്കാരാണ്.
-
Vishu Bumper Lottery Result 2026 Updates : ബംപർ സമ്മാനം കൈപ്പറ്റാൻ എന്തെല്ലാം രേഖകള്‍ വേണം?
ഒറിജിനല്‍ ലോട്ടറി ടിക്കറ്റ് (ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിക്കരുത്). സമ്മാനം ക്ലെയിം ചെയ്യുന്നതിനുള്ള ഫോം പൂരിപ്പിച്ചത്. ടിക്കറ്റിന്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍
ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. പാസ്ബുക്കിന്റെ പകര്‍പ്പ്. 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് -
-
Vishu Bumper Lottery result updates : ബംപർ അടിച്ചാൽ എന്ത് ചെയ്യണം?
മറ്റ് ലോട്ടറികളുടെ സമ്മാനം കൈപ്പറ്റുന്നത് പോലുള്ള സമാനരീതിയാണ് ബമ്പര്‍ ലോട്ടറികള്‍ക്കും ഉള്ളത്. സമ്മാനം ഉറപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ലോട്ടറി ടിക്കറ്റിന് പുറകില്‍ നിങ്ങളുടെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്താന്‍ മറക്കകരുത്. ഒന്നാം സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെങ്കില്‍ ടിക്കറ്റ് ഉടന്‍ തന്നെ ഏതെങ്കിലും ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കാം. ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ അല്ലെങ്കില്‍ സംസ്ഥാന-ജില്ല സഹകരണ ബാങ്കുകള്‍ എന്നിവയാണ് ലോട്ടറി സമര്‍പ്പിക്കാനായി തിരഞ്ഞെടുക്കേണ്ടത്. സമ്മാനം ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ സമ്മാന ടിക്കറ്റ് സമർപ്പിക്കണം
-
Vishu Bumper Lottery Result 2026 : എട്ടാം സമ്മാനം നേടി ടിക്കറ്റ് നമ്പരുകൾ
വിഷു ബംപർ ഭാഗ്യക്കുറിയുടെ എട്ടാം സമ്മാനം 500 രൂപ അടിച്ച നമ്പറുകൾ
3534 4960 7416 5199 0534 5994 9505 6028 7501 7093 8034 9343 5031 0380 7643 3417 5179 4408 6979 6603 5339 7742 3907 6089 3022 9988 6119 5191 2810 5289 1143 1087 7625 7433 1594 6019 9211 9435 4012 1147 3459 5849 1971 2034 8727 6879 1445 1722 9644 5397 0233 2164 6033 4799 7024 4944 1956 7191 9749 8296 1076 0216 6290 6723 6645 4419 5413 3220 4851 4719 7576 9551 1958 5616 3788 1901 2891 0293 7055 2138 8437 3389 0453 1072 7114 8810 1410 4641 9962 6869 1244 6852 2172 3840 4684 9037 5487 6546 5358 5406 8100 6304 9230 9419 1558 7949 4498 8363 8504 0862 3025 9321 2722 9957 5683 0155 5676 0140 7672 7895 7144 7125 9352 2830 6464 4854 8370 0190 1772 9076 8094 5731 8129 2518 4231 7628 0930 2620 2508 1092 8606 5012 9870 2733 -
Vishu Bumper Lottery Result Live : ഏഴാം സമ്മാനം
വിഷു ബംപർ ഭാഗ്യക്കുറിയുടെ ഏഴാം സമ്മാനം 1000 രൂപ അടിച്ച നമ്പറുകൾ
0281 0613 0705 1295 1334 1693 1801 1815 2279 2532 2588 2654 2940 3129 3406 3591 4019 4053 4327 4472 4547 4563 4977 5016 5148 5458 5551 5571 5925 6097 6143 6361 6704 7109 7357 7614 7621 7833 7898 8124 8402 8511 8512 8545 8629 8808 8866 8918 9170 9260 9339 9344 9474 9998 -
Vishu Bumper Lottery Result 2026 : ആറാം സമ്മാനം
വിഷു ബംപർ ഭാഗ്യക്കുറിയുടെ ആറാം സമ്മാനം 2000 രൂപ അടിച്ച നമ്പറുകൾ
0094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 88843 -
Vishu Bumper Lottery Result 2026 : അഞ്ചാം സമ്മാനം
വിഷു ബംപർ ഭാഗ്യക്കുറിയുടെ അഞ്ചാം സമ്മാനം 5000 രൂപ അടിച്ച നമ്പറുകൾ
0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793 -
Vishu Bumper Lottery 2026 5th Prize Winner : അഞ്ച് ലക്ഷം രൂപ നേടിയ നാലാം സമ്മാനം ജേതാക്കൾ
വിഷു ബംപർ ഭാഗ്യക്കുറിയുടെ നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ അടിച്ച നമ്പറുകൾ
VA 818975
VB 749053
VC 777708
VD 123033
VE 448421
VG 823578 -
Vishu Bumper Lottery 2026 First prize winner : അടിച്ചത് കൊല്ലത്തിന്
വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഏജൻ്റ് വിറ്റ് ടിക്കറ്റിന്.
-
Vishu Bumper Lottery 2026 Third Prize Winner : വിഷു ബംപർ മൂന്നാം സമ്മാനം നേടിയ ഭാഗ്യശാലികൾ
വിഷു ബംപർ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ അടിച്ച നമ്പറുകൾ
VA 238131
VB 149470
VC 133511
VD 575123
VE 363410
VG 480536 -
Vishu Bumper Lottery 2026 Second Prize Winner : ഒരു കോടി നേടുന്നു വിഷു ബംപർ ഭാഗ്യശാലികൾ
വിഷു ബംപർ ഭാഗ്യക്കുറിയുടെ രണ്ടാംസമ്മാനം ഒരു കോടി അടിച്ച നമ്പറുകൾ
VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998 -
Vishu Bumper Lottery Result 2026 Update : ഭാഗ്യതുണയ്ക്കാത്തവർക്ക് ഒരു ലക്ഷം രൂപ
12 കോടി അടിച്ച ടിക്കറ്റ് നമ്പരിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കുന്നതാണ്. VA 135452, VC 135452, VD 135452, VE 135452, VG 135452 എന്നീ നമ്പറകൾക്കാണ് ഒരു ലക്ഷം രൂപ ലഭിക്കുക
-
Vishu Bumper Lottery 2026 First Prize Winner : അടിച്ചു മോനേ വിഷു ബംപർ ഒന്നാം സമ്മാനം
വിഷു ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി അടിച്ച നമ്പർ ഇതാ
VB 135452
-
Vishu Bumper Lottery 2026 Prize Money : സമ്മാനഘടന ഒറ്റനോട്ടത്തിൽ
വിഷു ബംപർ ഭാഗ്യക്കുറിയുടെ സമ്മാനഘടന ഒറ്റനോട്ടത്തിൽ പരിശോധിക്കാം
ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 1,00,000 രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
നാലാം സമ്മാനം: 5 ലക്ഷം രൂപ
അഞ്ചാം സമ്മാനം: 5,000 രൂപ
ആറാം സമ്മാനം: 2,000 രൂപ
ഏഴാം സമ്മാനം: 1,000 രൂപ
എട്ടാം സമ്മാനം: 500 രൂപ
ഒമ്പതാം സമ്മാനം:300 രൂപ -
Vishu Bumper Lottery : ട്രെയൽ റൺ പൂർത്തിയായി
വിഷു ബംപർ ലോട്ടറി നറുക്കെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രയൽ റൺ പൂർത്തിയായി. ഇനി അൽപ്പസയത്തിനകം 12 കോടി നേടുന്ന ഭാഗ്യവാനെ കണ്ടെത്താൻ സാധിക്കുന്നതാണ്.
-
Vishu Bumper Lottery Lucky Draw : നറുക്കെടുപ്പിന് തുടക്കമായി
വിഷു ബംപർ നറുക്കെടുപ്പിന് തുടക്കമായി. 12 കോടി രൂപ നേടുന്ന ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രയൽ റൺ നടത്തുന്നു.
-
Vishu Bumper Lottery 2026 Lucky Draw Live : വിഷു ബംപർ നറുക്കെടുപ്പ് തത്സമയം ഇവിടെ കാണാം
-
Vishu Bumper Lottery Lucky Draw Update : നറുക്കെടുപ്പ് അൽപ്പസമയത്തിനകം
ഇപ്രാവശ്യത്തെ വിഷു ബംപർ ജേതാവ് ആരെന്ന് കണ്ടെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി. ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക
-
Vishu Bumper Lottery Result Prize Money : വിഷു ബംപർ സമ്മാനഘടന ഒറ്റനോട്ടത്തിൽ
വിഷു ബംപർ ലോട്ടറിയുടെ സമ്മാനഘടന
- ഒന്നാം സമ്മാനം: 12 കോടി രൂപ
- സമാശ്വാസ സമ്മാനം: 1,00,000 രൂപ
- രണ്ടാം സമ്മാനം: ഒരു കോടി രൂപ
- മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
- നാലാം സമ്മാനം: 5 ലക്ഷം രൂപ
- അഞ്ചാം സമ്മാനം: 5,000 രൂപ
- ആറാം സമ്മാനം: 2,000 രൂപ
- ഏഴാം സമ്മാനം: 1,000 രൂപ
- എട്ടാം സമ്മാനം: 500 രൂപ
- ഒമ്പതാം സമ്മാനം:300 രൂപ
-
Vishu Bumper Lottery 2026 Prize Structure : വിഷു ബംപർ ലോട്ടറിയുടെ സമ്മാനഘടന
12 കോടിയിൽ ആരംഭിച്ച് ടിക്കറ്റ് വിലയായ 300 രൂപ വരെ ലഭിക്കുന്ന സമ്മാനഘടനയാണ് വിഷു ബംപറിനുള്ളത്. ഇവയ്ക്ക് പുറമെ ഒന്നാം സമ്മാനമടിച്ച നമ്പരുള്ള മറ്റ് സീരീസിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കുന്നതാണ്
-
Vishu Bumper Lottery 2026 4th Prize : നാലാം സമ്മാനം
അഞ്ച് ലക്ഷം രൂപയാണ് വിഷു ബംപർ ലോട്ടറിയുടെ നാലാം സമ്മാനം
-
Vishu Bumper Lottery Third Prize : വിഷു ബംപർ മൂന്നാം സമ്മാനം
വിഷു ബംപർ മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.
-
Vishu Bumper Lucky draw Update : വിഷു ബംപർ രണ്ടാം സമ്മാനം
വിഷു ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. സമാനമായി ഏജൻ്റ കമ്മീഷനും നികുതി സെസുമെല്ലാം പിടിച്ചെടുത്തതിന് ശേഷമുള്ള തുകയെ ലഭിക്കൂ
-
Vishu Bumper Result 2026 : ഒന്നാം സമ്മാനം 12 കോടി
വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഓർക്കുക ലോട്ടറി ഏജൻ്റ കമ്മീഷനും നികുതിയും സെസും എല്ലാം കുറച്ചതിന് ശേഷം തുക മാത്രമെ ഒന്നാം സമ്മാനം ജേതാവിന് സമ്മാനമായി ലഭിക്കുക
-
12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. Read more:
-
Kerala Vishu Bumper Lottery Update : വിഷു ബംപർ നറുക്കെടുപ്പ്
നമസ്കാരം, എല്ലാവർക്കും വിഷു ബംപർ ലോട്ടറി നറുക്കെടുപ്പിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. വിഷു ബംപർ ബിആർ-109 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടക്കുക.