AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kollam Astrologer Assault: പീഡനത്തിനൊപ്പം ക്രൂരമായ മർദ്ദനം, മുറിയിൽ രക്ത പാടുകൾ; മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട്

Kollam Astrologer Assault: ഒറ്റയ്ക്ക് വിടുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടിയുടെ അമ്മയെ അനുനയിപ്പിച്ചത് പ്രതിയുടെ ഭാര്യയും അമ്മയും ചേർന്നാണെന്നും ബന്ധു പറയുന്നു. ഒരു മണിക്കൂറോളം പെൺകുട്ടിയെ റൂമിൽ അടച്ചിട്ടതായാണ് റിപ്പോർട്ട്....

Kollam Astrologer Assault: പീഡനത്തിനൊപ്പം ക്രൂരമായ മർദ്ദനം, മുറിയിൽ രക്ത പാടുകൾ; മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട്
Kollam Pocso CaseImage Credit source: Social Media, TV9
Ashli C
Ashli C | Published: 10 Feb 2026 | 01:44 PM

കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കൽ മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടി ക്രൂരമർദ്ദത്തിനും ഇരയായതാണ് റിപ്പോർട്ട്. മുരാരി തന്ത്രി എന്ന രാജൻ ബാബുവിന്റെ മുറിയിൽ രക്ത പാടുകൾ കണ്ടെത്തി. 16 കാരിയെ നിർബന്ധപൂർവ്വം പൂജയ്ക്ക് എന്ന പേരിൽ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ബന്ധു പറയുന്നത്. എന്നാൽ പൂജാമുറിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം പെൺകുട്ടിയെ കൊണ്ടുപോയത് രാജൻ ബാബു തന്റെ ബെഡ്റൂമിലേക്ക് ആയിരുന്നു.

അവിടെവച്ച് പെൺകുട്ടി ക്രൂരമായ മർദ്ദനത്തിനാണ് ഇjയായതെന്നാണ് വിവരം. കൂടാതെ ഒറ്റയ്ക്ക് വിടുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടിയുടെ അമ്മയെ അനുനയിപ്പിച്ചത് പ്രതിയുടെ ഭാര്യയും അമ്മയും ചേർന്നാണെന്നും ബന്ധു പറയുന്നു. ഒരു മണിക്കൂറോളം പെൺകുട്ടിയെ റൂമിൽ അടച്ചിട്ടതായാണ് റിപ്പോർട്ട്. മുറി തുറന്നു രക്ഷപ്പെട്ട ഓടി പുറത്തേക്ക് എത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ ബാധ്യതയുണ്ടെന്ന് ആണ് മുരാരി പറഞ്ഞത്.

എന്നാൽ പീഡനം പുറത്തറിഞ്ഞതോടെ ഇയാൾ വീട്ടിൽ നിന്നും കടന്നു കളയുകയായിരുന്നു. മുറിക്കുള്ളിലെ കൊണ്ടുപോയ പെൺകുട്ടിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. വെണ്ടാർ സ്വദേശിയായ രാജൻ ബാബു മുരാരി തന്ത്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Follow Us