AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഏഴാമത്തെ വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവ് പിടിയിൽ

തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുസിസിന(37) ആണ് മരിച്ചത്. ഭർത്താവിനെതിരെ കുടുംബമാണ് പരാതി നൽകിയത്.കഴിഞ്ഞ ജനുവരി 6നാണ് പ്രസവം നടന്നത്. അവസാനത്തേത് വീട്ടിലെ പ്രസവം ആയിരുന്നു. പ്രസ്ഥാനത്തിന് പിന്നാലെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുട്ടി മരിച്ചിരുന്നു. ഇവരുടെ രണ്ടു കുട്ടികളും മുൻപ് മരിച്ചതാണ്....

ഏഴാമത്തെ വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവ് പിടിയിൽ
PoliceImage Credit source: Tv9 Network
Ashli C
Ashli C | Updated On: 20 Mar 2026 | 12:21 PM

തൃശൂർ: വീട്ടിൽ വച്ചുള്ള പ്രസവത്തിന് പിന്നാലെ യുവതി മര സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഏഴാമത്തെ പ്രസവത്തിൽ ആണ് യുവതി മരിക്കുന്നത്. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുസിസിന(37) ആണ് മരിച്ചത്. ഭർത്താവിനെതിരെ കുടുംബമാണ് പരാതി നൽകിയത്.

ALSO READ:അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ‘അറബി അസൈനാർ ‘ പിടിയിൽ

കഴിഞ്ഞ ജനുവരി 6നാണ് പ്രസവം നടന്നത്. അവസാനത്തേത് വീട്ടിലെ പ്രസവം ആയിരുന്നു. പ്രസ്ഥാനത്തിന് പിന്നാലെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുട്ടി മരിച്ചിരുന്നു. ഇവരുടെ രണ്ടു കുട്ടികളും മുൻപ് മരിച്ചതാണ്. ഭർത്താവായ ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്.ഇയാൾക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Follow Us