Rahul Gandhi: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

Rahul Gandhi in Kozhikode: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചാണ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിൽ അദ്ദേഹം കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോകും എന്നും റിപ്പോർട്ട്....

Rahul Gandhi: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

Rahul Gandhi

Updated On: 

25 Mar 2026 | 07:21 AM

കോഴിക്കോട്: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചാണ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിൽ അദ്ദേഹം കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോകും എന്നും റിപ്പോർട്ട്.

ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിനായി ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9 മണിയോടെയാണ് പരിപാടി. തുടർന്ന് കോങ്ങാട് യുഡിഎഫ് കൺവെൻഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോർട്ട്.

ALSO READ:കേരളത്തില്‍ ഇത്തവണ എത്ര വോട്ടര്‍മാര്‍? കൂടുതലും സ്ത്രീകളോ? നിങ്ങള്‍ അറിയേണ്ടതെല്ലാം

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ ആകെ 2.72 കോടി വോട്ടർമാരെന്ന് കണക്ക്. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. അതിൽ‌ കൂടുതലും സ്ത്രീകളാണ്. ഇത്തവണ 1,39,21,868 സ്ത്രീ വോട്ടര്‍മാരാണ് കേരളത്തിൽ ഉള്ളത്. കൂടാതെ 1,32,20,811 പുരുഷ വോട്ടര്‍മാരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 273 പേരും ഉണ്ട്. ഇതിനു പുറമേ സര്‍വീസ് വോട്ടര്‍മാരെ കൂടി ചേര്‍ക്കുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും. 53,984 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. ഇതുകൂടി ഉൾപ്പെടുന്നതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,96,936 ആകും.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?