Mitsubishi Pajero 2026 : എന്താ പവറ്… പുത്തൻ പജെറോ അവതരിപ്പിച്ച് മിറ്റ്സുബിഷി… ഇന്ത്യൻ ഫാൻസിന്റെ കാത്തിരിപ്പിന് അവസാനമോ?
Mitsubishi Pajero New Model : വാഹന പ്രേമികളുടെ ഫേവറേറ്റ് ലിസ്റ്റിൽ മുൻപന്തിയിലുള്ള എസ്.യു.വിയാണ് മിറ്റ്സുബിഷിയുടെ പജെറോ (Mitsubishi Pajero )എന്ന മോഡൽ. റോഡ് പ്രസൻസും ഗാംഭീര്യമുള്ള ലുക്കും അതിനൊത്തെ പെർഫോമൻസുമാണ് വാഹനത്തെ ഇത്രയധികം പ്രചാരത്തിൽ എത്തിച്ചത്. ഇപ്പോഴിതാ പജെറോയുടെ പുത്തൻ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us