AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anaswara Rajan: ഈ ഒരൊറ്റ കാര്യം മാത്രം! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അനശ്വര രാജൻ

Anaswara Rajan: നിരവധി ചോദ്യങ്ങളായിരുന്നു അനശ്വരയ്ക്ക് മുൻപിൽ നിരന്നത്. അനശ്വരയുടെ പ്രായം വാങ്ങിക്കുന്ന പ്രതിഫലം. നടി നമിത ബൈജുവുമായുള്ള ബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കിടയിലാണ് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി അനശ്വര എന്താണ് ചെയ്യുന്നത് എന്ന ചോദ്യവും ഉയർന്നത്. ....

Ashli C
Ashli C | Published: 08 Feb 2026 | 09:40 PM
 ബാലതാരമായി വന്ന മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ.  ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കുറുമ്പിയായ മകളായി വന്ന് ഇപ്പോൾ തെന്നിന്ത്യ ഭരിക്കുന്ന ഒരു നടിയായി മാറിയിരിക്കുകയാണ് അനശ്വര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമ ലോകത്ത് തന്റേതായ ഒരിടം കെട്ടിപ്പടുക്കുവാനായി ഈ താരത്തിന് സാധിച്ചത്. (PHOTO: INSTAGRAM)

1 / 5
കുട്ടിത്തം വിടാത്ത എന്നാൽ ഒരു നായികയ്ക്ക് അല്ലെങ്കിൽ കഥാപാത്രം ആവശ്യപ്പെടുന്ന വേണ്ടി എല്ലാവിധ  പക്വമായ ശൈലിയും തന്റെ അഭിനയത്തിലൂടെ കൊണ്ടുവരുന്ന താരം. തണ്ണീർ മത്തൻ ദിനങ്ങൾ സൂപ്പർ ശരണ്യ എന്നീ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നേരിടുന്ന സിനിമയിലൂടെയാണ് അനശ്വര തന്റെ യഥാർത്ഥ അഭിനയത്തിലുള്ള കഴിവ് ഈ പ്രേക്ഷകർക്ക് മുന്നിൽ  തുറന്നു കാട്ടിയത്. (PHOTO: INSTAGRAM)

2 / 5
ഇപ്പോഴിതാ മലയാള സിനിമ ലോകത്ത് മാത്രമല്ല തമിഴിലും അനശ്വര രാജൻ സജീവമാവുകയാണ്. വിത്ത് ലവ് എന്ന സിനിമയാണ് അനശ്വരയുടെ തമിഴ് ചിത്രം അടുത്തായി റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നിരവധി അഭിമുഖങ്ങളും പ്രമോഷൻ ഇന്റർവ്യൂകളും താരം നൽകുന്നുണ്ട്. അതിനിടയാണ് തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ഇപ്പോൾ അനശ്വര വെളിപ്പെടുത്തിയിരിക്കുന്നത്. (PHOTO: INSTAGRAM)

3 / 5
നിരവധി ചോദ്യങ്ങളായിരുന്നു അനശ്വരയ്ക്ക് മുൻപിൽ നിരന്നത്. അനശ്വരയുടെ പ്രായം വാങ്ങിക്കുന്ന പ്രതിഫലം. നടി നമിത ബൈജുവുമായുള്ള ബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കിടയിലാണ് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി അനശ്വര എന്താണ് ചെയ്യുന്നത് എന്ന ചോദ്യവും ഉയർന്നത്. എന്നാൽ വളരെ സിമ്പിൾ ആയതും എല്ലാവർക്കും പിന്തുടരാകുന്നതുമായ ഒരു കാര്യമാണ് അനശ്വര ചെയ്യുന്നത്. (PHOTO: INSTAGRAM)

4 / 5
Stay hydrated..  അതെ എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കുക എന്നതാണ് അനശ്വര പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ നന്നായി വെള്ളം കുടിക്കുക. സൗന്ദര്യം നിലനിർത്തുവാനായി താൻ ചെയ്യുന്ന ഏക കാര്യം ഇതുമാത്രമാണ് എന്നാണ് നടി പറയുന്നത്.(PHOTO: INSTAGRAM)

5 / 5
Follow Us