Actress Rambha: അന്നത്തെ ശമ്പളം വെളിപ്പെടുത്തി രംഭ, ഇപ്പോൾ അതിലുമേറെ ഭർത്താവിൽ നിന്നും വാങ്ങുന്നു, കുറവെന്ന് പ്രേക്ഷകർ
2011-ൽ ദ ഫിലിം സ്റ്റാർ എന്ന ചിത്രത്തിലാണ് രംഭ എറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. കല്യാണത്തിന് ശേഷം താരം സജീവ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. നിലവിൽ ചില ടെലിവിഷൻ പരിപാടികളുടെ ജഡ്ജായും രംഭ എത്തുന്നുണ്ട്. താരം തൻ്റെ പ്രതിഫലത്തെ പറ്റി പറഞ്ഞ ചില വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us