IND W vs AUS W: തല ഉയര്‍ത്തി അലീസ ഹീലിയുടെ മടക്കം; ഇന്ത്യന്‍ വനിതകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി
Alyssa Healy retires from ODI cricket: അലീസ ഹീലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അലീസ ഹീലി നേടിയത്. അലീസ ഹീലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ 185 റണ്‍സിന് ജയിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us