Asif Ali: ‘അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം’; ആസിഫ് അലി
അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us