Arjun-Saaniya’s Wedding: രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്…മകന്റെ വിവാഹത്തിന് സച്ചിന്‍ ക്ഷണിച്ച പ്രമുഖര്‍
Arjun Tendulkar-Saaniya Chandhok Wedding Invitations: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ വിവാഹിതനാവുകയാണ്. സാനിയ ചന്ദോക്ക് ആണ് വധു. മാര്‍ച്ച് അഞ്ചിനാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സച്ചിന്‍ വിവാഹത്തിന് ക്ഷണിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5