AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun Tendulkar: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ?

Arjun Tendulkar Set To Marry Saaniya Chandhok Says Reports: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സാനിയ ചന്ദോക്കാണ് വധുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിനായിരിക്കും വിവാഹമെന്നാണ് അഭ്യൂഹം

Jayadevan AM
Jayadevan AM | Published: 07 Jan 2026 | 05:18 PM
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സാനിയ ചന്ദോക്കാണ് വധുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിനായിരിക്കും വിവാഹമെന്നാണ് അഭ്യൂഹം (Image Credits: Social Media)

1 / 5
നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് (Image Credits: PTI)

2 / 5
മുംബൈയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ. പ്രമുഖ വ്യവസായിയും, ഗ്രാവിസ് ഗ്രൂപ്പിന്റെ തലവനുമായ രവി ഘായിയുടെ ചെറുമകളാണ്. ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഗ്രാവിസ് ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട് (Image Credits: Social Media)

3 / 5
അര്‍ജുന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി നേരത്തെ സച്ചിന്‍ സ്ഥിരീകരിച്ചിരുന്നു. നാല് മാസം മുമ്പ് നടന്ന റെഡ്ഡിറ്റിലെ 'ആസ്‌ക് മീ എനിതിങ്' സെഷനിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍ (Image Credits: PTI)

4 / 5
അര്‍ജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവാഹനിശ്ചയം കഴിഞ്ഞെന്ന് സച്ചിന്‍ മറുപടി നല്‍കി. അര്‍ജുന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി തങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞിരുന്നു (Image Credits: PTI)

5 / 5