AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya: ‘ദിവസവും കുളിക്കാൻ തുടങ്ങി’; വിവാഹശേഷം ജീവിതത്തിൽ വന്ന പ്രധാന മാറ്റത്തെ കുറിച്ച് ആര്യ

Arya Badai: ഇപ്പോഴിതാ സിബിന്റെ ഇൻസ്റ്റ​ഗ്രാം വഴി ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യയും മകളും. സിബിന്റെ ഫോൺ കയ്യേറി എടുത്തശേഷമാണ് ഇരുവരുടെയും പ്രതികരണം.

Sarika KP
Sarika KP | Published: 22 Sep 2025 | 10:07 AM
പുതിയ ദാമ്പത്യജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് നടിയും അവതാരകയുമായ ആര്യ ബഡായി. ഉറ്റ സുഹൃത്തായ സിബിനെയാണ് ആര്യ വിവാഹം ചെയ്തത്. ഇതിനു ശേഷം ഭർത്താവും മകളുമായി സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. (Image Credits:Instagram)

1 / 5
ഇതിന്റെ വിശേഷങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ സോഷ്യൽമീഡിയ വഴി ആരാധകരുമായി ആര്യ സംവദിക്കാറുണ്ട്. കുറച്ച് ​ദിവസം മുൻപ് വിവാഹവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തിന് ആര്യ മറുപടി നൽകിയിരുന്നു.

2 / 5
 വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, താലി തുടങ്ങിയവയെ കുറിച്ചുള്ള  ആളുകൾ ചോദ്യത്തിന് ആര്യ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിബിന്റെ ഇൻസ്റ്റ​ഗ്രാം വഴി ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യയും മകളും.

3 / 5
സിബിന്റെ ഫോൺ  കയ്യേറി എടുത്തശേഷമാണ് ഇരുവരുടെയും പ്രതികരണം.  ഒരു ചെ‌യ്ഞ്ചിന് വേണ്ടി സിബിന്റെ ഇൻസ്റ്റ​ഗ്രാമിൽ ഇന്ന് താനും മകളുമാണുള്ളത് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ക്യു ആന്റ് എയ്ക്ക് മറുപടി നൽകി തുടങ്ങിയത്.

4 / 5
വിവാഹശേഷം വന്ന പ്രധാന മാറ്റമെന്താണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ആര്യ നൽകിയ രസകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറാലുകുന്നത്. ദിവസവും കുളിക്കാൻ തുടങ്ങി എന്നാണ് ആര്യ പറഞ്ഞത്. ഒപ്പം കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഫോട്ടോയും പങ്കുവെച്ചു.

5 / 5
Follow Us