AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Attukal pongala 2026: ചൂടിൽ വലയേണ്ട, പൊങ്കാല ഇടുന്നവർ ശ്രദ്ധിക്കേണ്ടത്…

Attukal Pongala 2026, Safety Guidelines: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. വില്ലനായി ചൂട് ഉയരുമ്പോൾ ഭക്തർ ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട ചില മുൻകരുതലുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം....

Nithya Vinu
Nithya Vinu | Published: 02 Mar 2026 | 01:56 PM
സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർ ഈ കഠിനമായ ചൂട് കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

1 / 5
പൊങ്കാല അടുപ്പിന് അരികിൽ നിൽക്കുമ്പോൾ ചൂട് കൂടുതലായതിനാൽ തണലുള്ള സ്ഥലങ്ങളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

2 / 5
വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തുക. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. പഴവർഗ്ഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

3 / 5
ചൂട് കൂടുമ്പോൾ ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ കടുത്ത വെയിലത്ത് അധികനേരം നിൽക്കരുത്. ഇവർക്ക് സൂര്യാഘാതത്തിന് സാധ്യത കൂടുതലാണ്.

4 / 5
അസ്വസ്ഥതകൾ, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് വൈദ്യസഹായം തേടാൻ മടിക്കരുത്. (Image Credit: PTI)

5 / 5
Follow Us