Balachandra Menon: ‘സിനിമയില്‍ പുതുമുഖം പോലെ തോന്നുന്നു; അഭിനേതാവ് എന്ന പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കും’
Balachandra Menon about Prathichaya movie: പ്രതിച്ഛായ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ബാലചന്ദ്ര മേനോന്‍. വളരെ പ്രസന്നമായ മാനസികാവസ്ഥയിലാണ് താനെന്ന് അദ്ദേഹം. സിനിമയില്‍ താന്‍ വന്നിട്ട് 50 വര്‍ഷമായി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ താന്‍ പുതുമുഖമായിട്ടാണ് തോന്നുന്നതെന്നും ബാലചന്ദ്ര മേനോന്‍. വളരെ സന്തോഷമുണ്ട്. അഭിനേതാവ് എന്ന നിലയിലുള്ള പോര്‍ട്ട്‌ഫോളിയോ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബാലചന്ദ്ര മേനോന്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us