ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി | Bank Holiday in Kerala, Banks Closed From Today, April 1, for Three Consecutive Days Malayalam news - Malayalam Tv9

Bank Holiday: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 08:57 AM

Bank Holiday in Kerala: കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല. സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും. എ.ടി.എം സേവനങ്ങളും ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമാകും.

1 / 5
ഇന്ന് ബാങ്കിൽ പോകാൻ പ്ലാൻ ചെയ്തിരിക്കുകയാണോ? എങ്കിൽ നിരാശ ആയിരിക്കും ഫലം. ആർബിഐ കലണ്ടർ പ്രകാരം, സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല. ((Image Credit Source: PTI, Getty Images)

2 / 5
സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഏപ്രിൽ 1 ബുധനാഴ്ച, കണക്കെടുപ്പ് ആണ്. ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.

സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഏപ്രിൽ 1 ബുധനാഴ്ച, കണക്കെടുപ്പ് ആണ്. ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.

3 / 5
ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും. ഏപ്രിൽ ഒന്ന്  'നോ ട്രാൻസാക്ഷൻ ഡേ' പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും. ഏപ്രിൽ ഒന്ന് 'നോ ട്രാൻസാക്ഷൻ ഡേ' പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.

4 / 5
അതേസമയം, ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

5 / 5
ബാങ്ക് വഴിയുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ സേവനങ്ങൾ ഇനി ശനിയാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ. എന്നാൽ എ.ടി.എം സേവനങ്ങളും ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമാകും.

ബാങ്ക് വഴിയുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ സേവനങ്ങൾ ഇനി ശനിയാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളൂ. എന്നാൽ എ.ടി.എം സേവനങ്ങളും ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?