Chennai Metro: ചെന്നൈ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പോകാം; സ്‌റ്റോപ്പുകള്‍ ഒരുപാടുണ്ടാകും
Chennai Metro to Connect with Bengaluru Bullet Train, Making Travel Faster: സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള പാതയുടെ നിര്‍മാണ ജോലികളില്‍ ഏകദേശം 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ശേഷിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ നീക്കം. ഈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് രണ്ട് സാമ്പത്തിക കേന്ദ്രങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാനും സഹായിക്കുന്നതാണ്.
1 / 5

Bengaluru Bullet Train To Get Chennai Metro Connectivity (4)
2 / 5

Bengaluru Bullet Train To Get Chennai Metro Connectivity (3)
3 / 5

Bengaluru Bullet Train To Get Chennai Metro Connectivity (2)
4 / 5

Bengaluru Bullet Train To Get Chennai Metro Connectivity (1)
5 / 5

Bengaluru Bullet Train To Get Chennai Metro Connectivity
Follow Us