AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Life: ബെംഗളൂരുവില്‍ താമസിക്കാന്‍ നല്ലത് ഇവിടങ്ങള്‍; വൈറ്റ്ഫീല്‍ഡില്‍ പോയാല്‍ ‘കടിയേറ്റ്’ ഓടാം

Best Nightlife in Bengaluru: ബെംഗളൂരു എന്ന് പറയുമ്പോള്‍ അതത്ര ചെറിയ സ്ഥലമൊന്നുമല്ല. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി, എംജി റോഡ്, കോരമംഗല, ഇന്ദിരാനഗര്‍, ജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളുമായി നീണ്ടുനിവര്‍ന്ന് കിടക്കുകയാണ് ബെംഗളൂരു.

Shiji M K
Shiji M K | Published: 25 Feb 2026 | 03:56 PM
ബെംഗളൂരുവില്‍ പോയി ജോലി ചെയ്യണം, താമസിക്കണം, ജീവിതം ആഘോഷിക്കണം എന്നിങ്ങനെ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ജീവിതം ആഘോഷമാക്കാന്‍ കൂടുതല്‍ ആളുകളെത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ലൈഫ് കളര്‍ഫുളാക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും നഗരത്തിലുണ്ട് എന്നതാണ് പ്രത്യേകത. (Image Credits: Getty Images)

1 / 5
ബെംഗളൂരു എന്ന് പറയുമ്പോള്‍ അതത്ര ചെറിയ സ്ഥലമൊന്നുമല്ല. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി, എംജി റോഡ്, കോരമംഗല, ഇന്ദിരാനഗര്‍, ജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളുമായി നീണ്ടുനിവര്‍ന്ന് കിടക്കുകയാണ് ബെംഗളൂരു.

2 / 5
ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീല്‍ഡും റെസിഡന്‍ഷ്യല്‍ ഏരിയയും അതോടൊപ്പം തന്നെ ഐടി നഗരവും കൂടിയാണ്. കോരമംഗല, സര്‍ജാപൂര്‍, ഇന്ദിരാനഗര്‍ എന്നിവ കൊമേഴ്‌സ്യല്‍ സെന്ററുകള്‍.

3 / 5
നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ കോരമംഗല, ഇന്ദിരാനഗര്‍, എംജി റോഡ് എന്നീ പ്രദേശങ്ങളാണ് നല്ലതെന്നാണ് ബെംഗളൂരുകാര്‍ പറയുന്നത്. ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ പാര്‍ട്ടി, പബ് എന്നിവ സജീവമാണ്.

4 / 5
എന്നാല്‍ വൈറ്റ്ഫീല്‍ഡ്, മറാത്തഹള്ളി, ഇലക്രോണിക് സിറ്റി എന്നിവിടങ്ങളില്‍ പട്ടി ശല്യം കാരണം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണെന്നാണ് അവര്‍ക്ക് പറയാനുള്ളത്. ഈ രണ്ട് ലൈഫുകളും ബെംഗളൂരുകാര്‍ എന്തായാലും നന്നായി ആസ്വദിക്കുന്നുണ്ട്.

5 / 5
Follow Us