ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും | Bengaluru Power Cut on July 20 Will It Affect the Argentina vs Spain FIFA Final Check Affected Areas Malayalam news - Malayalam Tv9

Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും

Published: 

19 Jul 2026 | 09:27 PM

Bengaluru Electricity Outage on July 20: Check Power Cut Areas Before the Argentina vs Spain FIFA Final: കറന്റ് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും കടകളിലും മറ്റും ഒരുപോലെ വൈദ്യുതി മുടക്കം ഉണ്ടാകുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ബാക്കപ്പ് പ്ലാനുകള്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

1 / 5
ബെംഗളൂരുവില്‍ വ്യാപകമായി വൈദ്യുതി മുടക്കം. 66/11 കെവി വെല്‍കാസ്റ്റ് സബ് സ്റ്റേഷനില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ജൂലൈ 20ന് തിങ്കളാഴ്ച വൈദ്യുതി ഉണ്ടാകില്ലെന്ന് ബെസ്‌കോം അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് അറ്റക്കുറ്റപ്പണികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ 66/11 കെവി ബട്ടരായണപുര സബ് സ്റ്റേഷനിലും രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതാണ്.  (Image Credit Source: Getty Images)

2 / 5
വൈദ്യുതി മുടക്കം എവിടെയെല്ലാം: 66/11 കെവി വെല്‍കാസ്റ്റ് സബ് സ്റ്റേഷന്‍- രവീന്ദ്ര നഗര്‍, പ്രസന്നനാഥ് നഗര്‍, സന്തോഷ് നഗര്‍, എയര്‍ഫോഴ്‌സ് ജലഹള്ളി വെസ്റ്റ്, വൈഷ്ണവി നക്ഷത്ര അപ്പാര്‍ട്ടുമെന്റുകള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഗതി റോഡ്, ത്രിവേണി, എച്ച്എച്ച്വി, ഡിഎംജി, കൃഷ്ണ ഫാബ്രിക്കേഷന്‍സ്, ജെമിനി ഇന്‍ഡസ്ട്രീസ്, രവി-കര്‍ലോസ്‌കര്‍ ഹോസ്പിറ്റല്‍, ജോണ്‍ ക്രെയിന്‍, എംഎസ്‌ഐഎല്‍ പ്രിന്റിംഗ് പ്രസ്സ്, എസ്. രമേശ് റോഡ്, വിപ്രോ വെല്‍കാസ്റ്റ് ഫാക്ടറി, ഐടിസി, വോള്‍വോ, ഏവറി ഡെന്നിസണ്‍, ഹിറ്റാച്ചി ഇന്‍ഡസ്ട്രീസ്, ഗീത ടിംബര്‍, ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയവയെ വൈദ്യുതി മുടക്കം ബാധിച്ചേക്കും.

3 / 5
66/11 കെവി ബറ്റരായണപുര സബ് സ്റ്റേഷന്‍- ഐ ആന്‍ഡ് ഖി അപ്പാര്‍ട്ട്‌മെന്റ്, യശോധനഗര്‍, ജക്കൂര്‍ പ്ലാന്റേഷന്‍, ഐ ആന്‍ഡ് ഖി അപ്പാര്‍ട്ട്‌മെന്റ്, സെഞ്ച്വറി അപ്പാര്‍ട്ട്‌മെന്റ് ബട്ടരായണപുര, സ്പാര്‍ക്കിള്‍ വണ്‍ മാള്‍, അമൃതഹള്ളി, സഹകാരിനഗര്‍ ജി ബ്ലോക്ക്, ശബരിനഗര്‍, കാനറ ബാങ്ക് ലേഔട്ട്, ധനലക്ഷ്മി ലേഔട്ട്, ടിന്‍ഡ്ലു മെയിന്‍ റോഡ്, സര്‍ എംവി ലേഔട്ട്, ടിന്‍ഡ്ലു വില്ലേജ്, സപ്തഗിരി ലേഔട്ട്, ജ്ഞാനേശ്വരി ലേഔട്ട്, ഗുരുര്‍ഷണ ലേഔട്ട്, വെങ്കടസ്വമപ്പ ലേഔട്ട്, നഞ്ചപ്പ ജെ എന്‍ക്ലേവ്, ബസവ ജെ എന്‍ക്ലേവ്, നഞ്ചപ്പ ജെ എന്‍ക്ലേവ്, ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ എന്നിവയെ ബാധിക്കാനിടയുണ്ട്.

4 / 5
ജൂലൈ 19നും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടായിരുന്നു. രാവിലെ 10 നും വൈകുന്നേരും 4.30നും ഇടയില്‍ എച്ച്എഎല്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഡോംലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ദീര്‍ഘനേരം വൈദ്യുതി തടസ്സപ്പെട്ടു. സബ്‌സ്റ്റേഷന്‍ നവീകരണവും മറ്റ് ഫീഡര്‍ അറ്റക്കുറ്റപ്പണികളും കാരണമായിരുന്നു വൈദ്യുതി മുടക്കം.

5 / 5
കറന്റ് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും കടകളിലും മറ്റും ഒരുപോലെ വൈദ്യുതി മുടക്കം ഉണ്ടാകുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ബാക്കപ്പ് പ്ലാനുകള്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?