AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Duronto Express: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ തുരന്തോ എക്‌സ്പ്രസ് റെഡിയാണ്; യാത്രാ സമയം കുറഞ്ഞു

Bengaluru to Mumbai Duronto Express Timings: കൃത്യസമയത്ത് ട്രെയിനില്ലാത്തതും സീറ്റ് ലഭിക്കാത്തതുമെല്ലാം ബുദ്ധിമുട്ടാകും. ഇന്ത്യയിലെ പ്രതിദിനം വളരുന്ന രണ്ട് നഗരങ്ങളാണ് മുംബൈയും ബെംഗളൂരുവും. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചും ധാരാളം ട്രെയിനുകളുണ്ട്.

Shiji M K
Shiji M K | Published: 05 Feb 2026 | 02:18 PM
രാജ്യത്ത് ധാരാളം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കേറിയ നഗരങ്ങളിലേക്കുള്ള യാത്രയാണ് പലപ്പോഴും ആളുകള്‍ക്ക് തലവേദനയാകുന്നത്. കൃത്യസമയത്ത് ട്രെയിനില്ലാത്തതും സീറ്റ് ലഭിക്കാത്തതുമെല്ലാം ബുദ്ധിമുട്ടാകും. ഇന്ത്യയിലെ പ്രതിദിനം വളരുന്ന രണ്ട് നഗരങ്ങളാണ് മുംബൈയും ബെംഗളൂരുവും. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചും ധാരാളം ട്രെയിനുകളുണ്ട്. (Image Credits: Social Media)

1 / 5
ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ആഴ്ചയില്‍ രണ്ട് തവണ തുരന്തോ എക്‌സ്പ്രസ് സര്‍വീസ് നടത്താനാണ് നിലവില്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. വെറും 18 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിലായിരിക്കും ട്രെയിനിന്റെ സഞ്ചാരം.

2 / 5
നിലവില്‍ ഇരു നഗരങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഉദ്യോന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ 1,209 കിലോമീറ്റര്‍ യാത്ര ഏകദേശം 24 മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കുന്നത്.

3 / 5
ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് നേരത്തെ ബെംഗളൂരു-LTT മുംബൈ-SMVT ബെംഗളൂരു സര്‍വീസ് റെയില്‍വേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. ഇതേതുടര്‍ന്നാണ് തുരന്തോ എക്‌സ്പ്രസിന്റെ വരവ്. തുമകുരു, ദാവന്‍ഗെരെ, ഹുബ്ബള്ളി, ബെലഗാവി, മിറാജ്, പൂനെ വഴിയായിരിക്കും ട്രെയിനിന്റെ യാത്ര.

4 / 5
ആഴ്ചയില്‍ രണ്ട് ദിവസം വൈകിട്ട് 4.30ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30നായിരിക്കും ട്രെയിന്‍ സിഎസ്എംടി ബെംഗളൂരുവില്‍ എത്തിച്ചേരുന്നത്. മുംബൈയില്‍ നിന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്കാണ് മടക്കയാത്ര. പിറ്റേദിവസം രാവിലെ 9.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

5 / 5