AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Top Selling EV Cars : ചൂടപ്പം പോലെ ഇ.വികൾ, ഇന്ത്യയിൽ ഏറ്റവും കൂടുൽ വിൽക്കുന്ന ഇലകട്രിക് കാറുകൾ ഇവ

Best Selling Electric Car Models : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുകയാണ്. തുടർച്ചയായ മൂന്നു മാസങ്ങളായി മുപ്പതിനായിരം യൂണിറ്റ് ഇലക്ട്രിക് കാറുകളുടെ വിൽപ്പനയാണ് നടക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 30418 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളാണ് റീട്ടെയിൽ തലത്തിൽ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മുപ്പതിനായിരം യൂണിറ്റ് മറികടക്കുന്നത്.

Amal KV
Amal KV | Published: 07 Sep 2026 | 05:15 PM
ജൂലൈ മാസത്തിൽ 34,000ത്തിനു മുകളിൽ യൂണിറ്റുകളാണ്  വിറ്റഴിക്കപ്പെട്ടത്. ജൂലൈയിലേതിന് സമാനമായി ഓഗസ്റ്റിലും വില്പന തുടർന്നു.  പ്രധാനമായും ടാറ്റ, മഹീന്ദ്ര, ജ. എസ്. ഡബ്ലൂ, എംജി മോട്ടോഴ്സ്, തുടങ്ങിയ മോഡലുകളാണ് വില്പനയിൽ മുന്നിൽ നിൽക്കുന്നത്. ( Image Credit Source - Social Media )

1 / 5
1370 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ  ഈ കാലയളവിൽ വിറ്റത്. മുൻവർഷത്തെ ഇതിന് അപേക്ഷിച്ച് ഇത്  60 ശതമാനത്തിന്റെ വർദ്ധനവാണ്. നെക്സോൺ ഇ. വിയാണ് ഇതിൽ കൂടുതൽ സംഭാവന നൽകുന്നത്. പഞ്ച് ഇ.വിയും ടിയാഗോ ഇ. വിയും ടാറ്റ ലൈൻ അപ്പുകളിൽ തലയെടുപ്പോടെ തന്നെ തുടരുന്നു.

2 / 5
മഹീന്ദ്രയിലേക്ക് വന്നാൽ  കഴിഞ്ഞ മാർച്ച് മാസത്തിലാണ് അവർ ഇലക്ട്രിക് വാഹന വില്പനയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 6000 ത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് അവർ  ഈ കാലയളവിൽ  വിറ്റഴിച്ചത്. മഹീന്ദ്ര ബി ഇ 6, എക്സ്. ഇ.വി 9 ഇ എന്നീ മോഡലുകൾക്കാണ്  ആവശ്യക്കാർ  കൂടുതലായി രംഗത്തുള്ളത്.

3 / 5
വില്പനയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ജെഎസ്ഡബ്ല്യു ആണ്. അതിന് പിന്നിലായുള്ള എംജി എംജി മോട്ടോർസ് നിൽക്കുന്നു.  വിൻസർ ഇ.വിയാണ് കമ്പനിയുടെ വിൽപ്പനയിൽ പ്രധാന റോൾ വഹിക്കുന്നത്.

4 / 5
കഴിഞ്ഞവർഷം ഇന്ത്യൻ വിപണിയിൽ എത്തിയ വിൻ ഫാസ്റ്റ് കമ്പനിയും മികച്ച പ്രകടനമാണ് സെഗ്മെന്റിൽ കാഴ്ചവയ്ക്കുന്നത്. ഓഗസ്റ്റിൽ 2,198 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം മാരുതി സുസുക്കി തങ്ങളുടെ ഏക ഇലക്ട്രിക് മോഡൽ ആയ ഇ വിറ്റാര  1405 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

5 / 5
Follow Us