Sathukudi Juice: ഒരു സാത്തുക്കുടി എടുക്കട്ടെ…; ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാലോ
Viral Sathukudi Juice Recipe: എന്താണ് ഈ വിചിത്രമായ പേരിന് പിന്നിലെ രഹസ്യം? സംഗതി വേറെയൊന്നുമല്ല, നമ്മൾ ദാഹമകറ്റാൻ സ്ഥിരമായി കുടിക്കുന്ന മൊസാമ്പി അഥവാ മധുരനാരങ്ങ തന്നെയാണ് ഈ സത്തുകുടി. തമിഴ് വാക്കുകളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. തളർച്ചയും നിർജ്ജലീകരണവും മാറ്റാൻ ഏറ്റവും മികച്ച പ്രകൃതിദത്ത പാനീയമാണ് സാത്തുകുടി ജ്യൂസ് അഥവ നമ്മുടെ സ്വന്തം മൊസാമ്പി ജ്യൂസ്. ഇനി സാത്തുക്കുടിയെന്ന് കേട്ട് ആരും അത്ഭുതപെടേണ്ട നല്ല കിടിലൻ ടേസ്റ്റിൽ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us