AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bevco Holidays 2026: മാർച്ചിൽ പൊതു അവധികളുണ്ട്, പക്ഷെ ബെവ്കോയിൽ?

പൊതു അവധിയിൽ സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണെങ്കിലും, ബെവ്കോയിൽ അന്നേ ദിവസം അവധി ഉണ്ടാവില്ല. മാർച്ചിൽ ബെവ്കോ അടഞ്ഞു കിടന്നത് ഒരേ ഒരു ദിവസം മാത്രമാണ്

Arun Nair
Arun Nair | Published: 04 Mar 2026 | 01:17 PM
മാർച്ച് മാസത്തെ ബെവ്കോ അവധികളെ പറ്റിയൊക്കെ നോക്കിയിരിക്കുന്നവരാണെങ്കിൽ ചില അപ്ഡേറ്റുകൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവയെ പറ്റി പരിശോധിക്കാം.

1 / 5
റംസാൻ ആണ് മാർച്ചിലെ പ്രധാന പൊതു അവധി. ഇതുവരുന്നത്. കലണ്ടർ പ്രകാരം മാർച്ച് 20നാണ്- ഒരു വെള്ളിയാഴ്ച ദിവസമാണിത്

2 / 5
റംസാൻ പൊതു അവധിയിൽ സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണെങ്കിലും, ബെവ്കോയിൽ അന്നേ ദിവസം അവധി ഉണ്ടാവില്ല. മാർച്ചിൽ ബെവ്കോ അടഞ്ഞു കിടന്നത് ഒരേ ഒരു ദിവസം മാത്രമാണ്. അത് ഡ്രൈ ഡേ ആണ്

3 / 5
ഇനി ബെവ്കോ അവധിയുള്ളത് ഏപ്രിൽ 3-നാണ് അന്ന് ദുഖ വെള്ളി ആയതിനാലാണ് അവധിയുള്ളത്. ഏപ്രിലിലെ ഡ്രേഡേയ്ക്ക് പുറമെയാണ് അവധി എന്നത് അറിഞ്ഞിരിക്കണം. പിന്നീട് മെയ് മാസത്തിൽ അവധികളൊന്നുമില്ല പിന്നീട് അവധിയുള്ളത് ജൂൺ 26-നാണ്.

4 / 5
എന്നാൽ ഏപ്രിൽ മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടായാൽ അതിന് ബെവ്കോ ഷോപ്പുകൾക്കും അവധിക്ക് സാധ്യത ഉണ്ടാവാം.

5 / 5
Follow Us