AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു

Big boss Malayalam Season 8: ​ ഇതോടുകൂടി ബിഗ് ബോസ് ഗായത്രിയെ അറിയിക്കുകയായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരിക എന്നത്. എന്നാൽ ബിഗ് ബോസ് ആ കാര്യം പറഞ്ഞപ്പോൾ തന്നെ അല്പം വിഷമത്തോടെ തന്നെ ​ഗായത്രി സുരേഷ് പറയുന്നുണ്ട് ബിഗ് ബോസിനോട് എനിക്ക് ഒരു ചാൻസ് കൂടി കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരല്പം കൂടി നന്നായി ചെയ്തേനെ എന്ന്. ഗായത്രി സുരേഷ് പുറത്തു പോയതിനു ശേഷം അവരെക്കുറിച്ച് യാതൊരുവിധത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നില്ല എന്നതും ശ്രദ്ധേയമാവുകയാണ്. അതിനിടെ ഇത് ബിഗ് ബോസിന്റെ ഒരു തമാശ മാത്രമാണോ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗായത്രി സുരേഷ് ഇനിയും ഹൗസിലേക്ക് കടന്നു....

Ashli C
Ashli C | Published: 09 Sep 2026 | 05:38 PM
അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഗായത്രി സുരേഷ് പുറത്തു പോയത് ഗായത്രി സുരേഷും ഒപ്പം സഹ മത്സരാർത്ഥികളും ആകെ അമ്പരപ്പിൽ ആയി. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ സ്പോട്ട് എവിക്ഷനിൽ പുറത്തായ ഗായത്രി സുരേഷ് അല്പം വിഷമത്തോടെ തന്നെയാണ് ഹൗസിൽ നിന്നും പുറത്തോട്ട് പോയത്. 
ഡെമോക്രസി എന്ന ഒരു ടാസ്ക്കിലാണ് ഗായത്രി സുരേഷ് പുറത്തെത്താൻ കാരണം. യാതൊരു സൂചനയുമില്ലാതെ റൂമിലേക്ക് വിളിച്ചു വരുത്തിയ മത്സരാർത്ഥികളോട് ഒന്നുകിൽ ബിഗ് ബോസിന്റെ നൂറ് ദിവസം കഞ്ഞിയും പയറും മാത്രം കഴിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു മത്സരാർത്ഥിയെ നിർദ്ദേശം ചെയ്ത് പുറത്താക്കുക എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.  (IMAGE CREDIT SOURCE:SOCIAL MEDIA)

അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഗായത്രി സുരേഷ് പുറത്തു പോയത് ഗായത്രി സുരേഷും ഒപ്പം സഹ മത്സരാർത്ഥികളും ആകെ അമ്പരപ്പിൽ ആയി. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ സ്പോട്ട് എവിക്ഷനിൽ പുറത്തായ ഗായത്രി സുരേഷ് അല്പം വിഷമത്തോടെ തന്നെയാണ് ഹൗസിൽ നിന്നും പുറത്തോട്ട് പോയത്. ഡെമോക്രസി എന്ന ഒരു ടാസ്ക്കിലാണ് ഗായത്രി സുരേഷ് പുറത്തെത്താൻ കാരണം. യാതൊരു സൂചനയുമില്ലാതെ റൂമിലേക്ക് വിളിച്ചു വരുത്തിയ മത്സരാർത്ഥികളോട് ഒന്നുകിൽ ബിഗ് ബോസിന്റെ നൂറ് ദിവസം കഞ്ഞിയും പയറും മാത്രം കഴിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു മത്സരാർത്ഥിയെ നിർദ്ദേശം ചെയ്ത് പുറത്താക്കുക എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. (IMAGE CREDIT SOURCE:SOCIAL MEDIA)

1 / 5
ആദ്യം എല്ലാവരും കഞ്ഞി കുടിക്കാമെന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നെങ്കിലും പിന്നീട് ക്യാപ്റ്റൻ ആയിരുന്ന ജസീല പർവീണാണ് ഇത് ഒരു മത്സരമാണ് അതിനെ അതിന്റെതായിട്ടുള്ള ഒരു സ്പിരിറ്റിൽ എടുക്കണം എന്ന് പറഞ്ഞ് ഒരാളെ പുറത്താക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. പ്രധാനമായും റിനി ആൻ ജോർജിനെയും  ഗായത്രി സുരേഷിനെയും തന്നെയായിരുന്നു സഹമത്സരാർത്ഥികൾ നിർദേശിച്ചത്. 
ജനാധിപത്യം എന്ന പേരോടുകൂടി നടത്തിയ ടാസ്കിൽ ഒട്ടും ജനാധിപത്യം ഇല്ലാത്ത ഒരു നടപടിയായിരുന്നു ഇത് എന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം .

ആദ്യം എല്ലാവരും കഞ്ഞി കുടിക്കാമെന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നെങ്കിലും പിന്നീട് ക്യാപ്റ്റൻ ആയിരുന്ന ജസീല പർവീണാണ് ഇത് ഒരു മത്സരമാണ് അതിനെ അതിന്റെതായിട്ടുള്ള ഒരു സ്പിരിറ്റിൽ എടുക്കണം എന്ന് പറഞ്ഞ് ഒരാളെ പുറത്താക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. പ്രധാനമായും റിനി ആൻ ജോർജിനെയും ഗായത്രി സുരേഷിനെയും തന്നെയായിരുന്നു സഹമത്സരാർത്ഥികൾ നിർദേശിച്ചത്. ജനാധിപത്യം എന്ന പേരോടുകൂടി നടത്തിയ ടാസ്കിൽ ഒട്ടും ജനാധിപത്യം ഇല്ലാത്ത ഒരു നടപടിയായിരുന്നു ഇത് എന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം .

2 / 5
എല്ലാവരോടും ചർച്ച ചെയ്തതിനുശേഷം ഒരാളുടെ പേര് നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ ജസീലയാണ് ഗായത്രിയുടെ പേര് നിർദ്ദേശിച്ചിരുന്നത്. 
അതിന് കാരണം പറഞ്ഞത് എല്ലാവരും ഒന്നിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ഗായത്രി മാത്രം അല്പം ഇന്ഡവോൾവ് അല്ല എന്ന് തോന്നിയിട്ടുണ്ട് എന്നാണ്. ഇതോടുകൂടി ബിഗ് ബോസ് ഗായത്രിയെ അറിയിക്കുകയായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരിക എന്നത്. എന്നാൽ ബിഗ് ബോസ് ആ കാര്യം പറഞ്ഞപ്പോൾ തന്നെ അല്പം വിഷമത്തോടെ തന്നെ ​ഗായത്രി സുരേഷ് പറയുന്നുണ്ട് ബിഗ് ബോസിനോട് എനിക്ക് ഒരു ചാൻസ് കൂടി കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരല്പം കൂടി നന്നായി ചെയ്തേനെ എന്ന്.

എല്ലാവരോടും ചർച്ച ചെയ്തതിനുശേഷം ഒരാളുടെ പേര് നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ ജസീലയാണ് ഗായത്രിയുടെ പേര് നിർദ്ദേശിച്ചിരുന്നത്. അതിന് കാരണം പറഞ്ഞത് എല്ലാവരും ഒന്നിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ഗായത്രി മാത്രം അല്പം ഇന്ഡവോൾവ് അല്ല എന്ന് തോന്നിയിട്ടുണ്ട് എന്നാണ്. ഇതോടുകൂടി ബിഗ് ബോസ് ഗായത്രിയെ അറിയിക്കുകയായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരിക എന്നത്. എന്നാൽ ബിഗ് ബോസ് ആ കാര്യം പറഞ്ഞപ്പോൾ തന്നെ അല്പം വിഷമത്തോടെ തന്നെ ​ഗായത്രി സുരേഷ് പറയുന്നുണ്ട് ബിഗ് ബോസിനോട് എനിക്ക് ഒരു ചാൻസ് കൂടി കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരല്പം കൂടി നന്നായി ചെയ്തേനെ എന്ന്.

3 / 5
തനിക്കറിയാം താൻ ചില ഭാഗങ്ങളിൽ അല്പം വീക്കായിരുന്നു. ചില ഭാഗങ്ങളിൽ നിന്നും തനിക്ക് ഉദ്ദേശിച്ച രീതിയിൽ ഇടപെടാനോ പങ്കെടുക്കുവാൻ സാധിച്ചില്ല അത് തനിക്ക് മനസ്സിലാവുന്നുണ്ട് എന്നാൽ ഒരു സാധ്യത കൂടി എനിക്ക് തന്നാൽ ഇവിടെ നിന്നും പുറത്തിറങ്ങുന്ന ആ നിമിഷം തൊട്ട് താനെല്ലാ കാര്യങ്ങളിലും ആക്ടീവ് ആയിട്ട് ഇടപെടും എന്നും ആക്ടീവായി തന്നെ മത്സരത്തിൽ പങ്കെടുക്കുമെന്നും ഗായത്രി സുരേഷ് പറയുന്നുണ്ട്. അതേസമയം ഗായത്രി സുരേഷ് പുറത്തു പോയതിനു ശേഷം അവരെക്കുറിച്ച് യാതൊരുവിധത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നില്ല എന്നതും ശ്രദ്ധേയമാവുകയാണ്.

തനിക്കറിയാം താൻ ചില ഭാഗങ്ങളിൽ അല്പം വീക്കായിരുന്നു. ചില ഭാഗങ്ങളിൽ നിന്നും തനിക്ക് ഉദ്ദേശിച്ച രീതിയിൽ ഇടപെടാനോ പങ്കെടുക്കുവാൻ സാധിച്ചില്ല അത് തനിക്ക് മനസ്സിലാവുന്നുണ്ട് എന്നാൽ ഒരു സാധ്യത കൂടി എനിക്ക് തന്നാൽ ഇവിടെ നിന്നും പുറത്തിറങ്ങുന്ന ആ നിമിഷം തൊട്ട് താനെല്ലാ കാര്യങ്ങളിലും ആക്ടീവ് ആയിട്ട് ഇടപെടും എന്നും ആക്ടീവായി തന്നെ മത്സരത്തിൽ പങ്കെടുക്കുമെന്നും ഗായത്രി സുരേഷ് പറയുന്നുണ്ട്. അതേസമയം ഗായത്രി സുരേഷ് പുറത്തു പോയതിനു ശേഷം അവരെക്കുറിച്ച് യാതൊരുവിധത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നില്ല എന്നതും ശ്രദ്ധേയമാവുകയാണ്.

4 / 5
ഇനിയും അവരുടെ സോഷ്യൽ മീഡിയ പോലും ആക്ടീവ് ആയിട്ടില്ല. അതിനിടെ ഇത് ബിഗ് ബോസിന്റെ ഒരു തമാശ മാത്രമാണോ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗായത്രി സുരേഷ് ഇനിയും ഹൗസിലേക്ക് കടന്നു വരുമോ എന്നതും സസ്പെൻസ് ആണ്. ​ഗായത്രി ബി​ഗ് ബോസിലേക്ക് തിരിച്ചുവരുമെന്നും ഇതൊക്കെ വെറും ​ഗെയിം ആണെന്നും കമ്മന്റുകളും ചർച്ചകളും നടക്കുന്നുണ്ട്.

ഇനിയും അവരുടെ സോഷ്യൽ മീഡിയ പോലും ആക്ടീവ് ആയിട്ടില്ല. അതിനിടെ ഇത് ബിഗ് ബോസിന്റെ ഒരു തമാശ മാത്രമാണോ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗായത്രി സുരേഷ് ഇനിയും ഹൗസിലേക്ക് കടന്നു വരുമോ എന്നതും സസ്പെൻസ് ആണ്. ​ഗായത്രി ബി​ഗ് ബോസിലേക്ക് തിരിച്ചുവരുമെന്നും ഇതൊക്കെ വെറും ​ഗെയിം ആണെന്നും കമ്മന്റുകളും ചർച്ചകളും നടക്കുന്നുണ്ട്.

5 / 5
Follow Us