ബിഗ് ബോസ് മലയാളം സീസണ്‍ 8 തുടങ്ങാന്‍ പോകുന്നു; മത്സരാര്‍ഥികള്‍ ഇവരെല്ലാം | Bigg Boss Malayalam Season 8 launching soon full list of expected contestants revealed Malayalam news - Malayalam Tv9

Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 തുടങ്ങാന്‍ പോകുന്നു; മത്സരാര്‍ഥികള്‍ ഇവരെല്ലാം

Published: 

23 Mar 2026 | 12:43 PM

Bigg Boss Malayalam Season 8 Set to Begin Soon: മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയുടെ ഭാഗമായവര്‍ക്കെല്ലാം സിനിമയിലും സീരിയലിലും ഉള്‍പ്പെടെ ഒട്ടേറെ അവസരങ്ങളും ലഭിച്ചു. 100 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് അനുമോളാണ് സീസണ്‍ ഏഴില്‍ കപ്പുമായി വീട്ടിലേക്ക് പോയത്. 50 ലക്ഷം രൂപയും ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ലഭിക്കും.

1 / 5
ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീസണ്‍ ഏഴ് തീര്‍ത്ത ആവേശം ഇതുവരെ അവസാനിച്ചിട്ടില്ല. പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയേറെ ജനപ്രീതി നേടിയ മറ്റൊരു റിയാലിറ്റി ഷോയില്ലെന്ന് വേണമെങ്കില്‍ പറയാം. 2018ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. ഇപ്പോഴിതാ എട്ടാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നു. (Image Credits: Social Media)

2 / 5
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയുടെ ഭാഗമായവര്‍ക്കെല്ലാം സിനിമയിലും സീരിയലിലും ഉള്‍പ്പെടെ ഒട്ടേറെ അവസരങ്ങളും ലഭിച്ചു. 100 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് അനുമോളാണ് സീസണ്‍ ഏഴില്‍ കപ്പുമായി വീട്ടിലേക്ക് പോയത്. 50 ലക്ഷം രൂപയും ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ലഭിക്കും.

3 / 5
ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് വൈകാതെ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യമോ ബിഗ് ബോസ് സീസണ്‍ എട്ടിന്റെ ഗ്രാന്‍ഡ് പ്രീമിയര്‍ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ തീയതി പുറത്തുവന്നിട്ടില്ല.

4 / 5
മോഹന്‍ലാലിന്റെ ഒഴിവ് പോലെയായിരിക്കും ബിഗ് ബോസ് സീസണ്‍ എട്ട് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ വൈകിയായിരിക്കില്ല ഇത്തവണ ഷോ ആരംഭിക്കുന്നതെന്ന് ഉറപ്പിക്കാം. എന്നാല്‍ ബിഗ് ബോസ് ടീം ഇതുവരെ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.

5 / 5
റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ ഈശ്വര്‍, നാഗ സൈരന്ധ്രി ദേവി, ലക്ഷ്മി മേനോന്‍, അന്ന രാജന്‍, മീര വാസുദേവന്‍, മാളവില വെയ്ല്‍സ്, ബിജു സോപാനം, ശബരിനാഥ് തുടങ്ങിയവര്‍ സീസണ്‍ എട്ടിലുണ്ടാകും. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മറ്റാളുകളെയും ഉള്‍ക്കൊള്ളിച്ചായിരിക്കും ഷോ.

Follow Us
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു