AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം

ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ വിവിധ ഭാഷയിലുള്ള റിയാലിറ്റി ഷോ മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതുവരെ ആറ് സീസണുകളിലായി മലയാളത്തിൽ ബിഗ് ബോസ് ചിത്രീകരിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിൻ്റെ ഏഴാമത്തെ സീസൺ ഓഗസ്റ്റ് മൂന്നാം തീയതി ആരംഭിച്ചു. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലാണ് റിയാലിറ്റി ഷോയുടെ അവതാരകൻ. വിവിധ മേഖലയിൽ നിന്നുള്ള 18 പേരെ ഒരു വീടിനുള്ളിലേക്ക് കൊണ്ടുവരികയും തുടർന്ന് അവരിൽ ആര് 100 ദിവസം അവിടെ താമസിക്കുകയും ആര് കപ്പ് നേടുമെന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാനഘടകം. ബിഗ് ബോസ് മലയാളത്തിൻ്റെ ഒരു വിശേഷങ്ങൾ അടങ്ങിട്ടുള്ള സംപൂർണ കവറേജ് ഇനി നിങ്ങൾക്ക് ടിവി9 മലയാളത്തിൽ ലഭിക്കുന്നതാണ്.

Read More

Bigg Boss Malayalam Season 8: ‘ബി​ഗ് ബോസ് സീസൺ 8 മാർച്ചിലോ, ഏപ്രിലിലോ’; ആരൊക്കെയാകും ആ വീടിനുള്ളിൽ?

Bigg Boss Malayalam Season 8: മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബി​ഗ് ബോസ് അൾട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ടെന്നും അതെത്രത്തോളം ശരിയാണെന്ന് അറിയില്ലെന്നും വിനു പറയുന്നു.

രഞ്ജിത്ത് എന്നാണ് പേര്, പങ്കാളിക്ക് ബിസിനസ്; ഏറെ നാളായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസ് താരം നന്ദന

Bigg Boss Malayalam Fame Nandana: താൻ പ്രണയത്തിലാണെന്നും പങ്കാളിയുടെ പേരും മറ്റ് വിവരങ്ങളും താരം പങ്കുവെച്ചു. ഭാവി വരൻ എന്നതിലുപരി സന്തത സഹചാരിയും ഉറ്റ സുഹൃത്തുമെല്ലാമാണ്.

Lakshmipriya: ‘ബ്ലെസ്ലി ഫേക്ക് ആയിരുന്നു; അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്ൻ കുടിച്ചു..’; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ

Lakshmi Priya About Blesslee: റിയാസ് ഒന്നും ഫെയ്ക്കല്ലെന്നും തനിക്ക് ഫെയ്ക്കായി തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണെന്നും അത് താൻ എപ്പോഴും പറയാറുണ്ടെന്നും താരം പറയുന്നു.

Renu Sudhi: ‘ബിഗ് ബോസിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് എനിക്ക്’; ആദ്യമായി തുറന്നുപറഞ്ഞ് രേണു സുധി

Renu Sudhi on Bigg Boss Remuneration: ബിഗ് ബോസിൽ നിന്ന് വിളിക്കുമ്പോൾ പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാൻ തനിക്ക് അറിയില്ലായിരുന്നുവെന്നും മാനേജരായി കരിഷ്മ വന്നതിനു ശേഷമാണ് തനിക്ക് അർഹതപ്പെട്ട പേയ്മെന്റ് ലഭിച്ചുതുടങ്ങിയതെന്നും താരം പറയുന്നു.

Anumol: ‘എന്റെ ചേച്ചിയുടെ പേര് വലിച്ചിഴച്ചു, ‌വഴക്കുണ്ടാക്കി’; വിനുവുമായുള്ള സൗഹൃദം നിർത്തിയതിനെക്കുറിച്ച് അനുമോൾ

Actor Anumol About Vinu: തന്റെ സഹോദരിയുടെ പേര് വിനു ഇതിലേക്ക് വലിച്ചിഴച്ചതാണ് അകലം പാലിക്കാൻ കാരണമെന്നാണ് അനുമോൾ പറയുന്നത്. വൺടുടോൽക്ക്സ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അനുമോളിന്റെ പ്രതികരണം.

RJ Bincy: ‘ഒരു മാസത്തോളം മാനസികമായി തളർന്നു; ആരോടും സംസാരിക്കാതെ അവസ്ഥയായി’; പോസ്റ്റുമായി ബിൻസി

RJ Bincy Shares New Update After Bigg Boss Season 7: ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്നുവെന്നും ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് എത്തിയെന്നുമാണ് ബിൻസി പോസ്റ്റിൽ പറയുന്നത്.

Akbar Khan: ഡേറ്റിങ് ആപ്പിൽ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി; ആരോപണത്തിൽ വിശദീകരണമായി അക്ബർ ഖാൻ

Akbar Khan Responds to Fasmina’s Allegations: ആരോപിക്കുന്നതുപോലെ, താൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബർ കൂട്ടിച്ചേർത്തു.

Anumol: ‘ജിമ്മനായിരിക്കണം, ആറ് അടി പൊക്കം; അൽപം ടോക്സിക് ആകാം’; ഭാവിവരന്റെ സങ്കൽപ്പവുമായി അനുമോൾ

Anumol About Future Husband Expectations: ടോക്സിക് ആയിട്ടുള്ള ആളുകളെയല്ലേ നിനക്ക് ഇഷ്ടം എന്ന് തമാശരൂപേണ അഭിഷേക് ചോ​ദിച്ചപ്പോൾ അൽപം ടോക്സിക് ആയാലും കുഴപ്പമില്ലെന്നാണ് അനുമോളുടെ മറുപടി.

Renu Sudhi: ‘സുധിച്ചേട്ടന്റെ മരണദിവസം ഇളയ മകനും ആശുപത്രിയിലായി; ഷോക്കില്‍ ആയി ഞാൻ’; രേണു സുധി

Bigg Boss Fame Renu Sudhi: സുധിയുടെ മരണ ദിവസം ഇളയ മകനും അസാധാരണമായ ഒരു അനുഭവം ഉണ്ടായതായി രേണു പറയുന്നു. അന്ന് രണ്ട് പേർക്കും പല്ലുവേദനയുണ്ടായിരുന്നുവെന്നും രേണു പറഞ്ഞു.

Aneesh Shanavas Shanu: ‘എന്തോ വരാനിരിക്കുന്നു’; ഷാനവാസും അനീഷും വീണ്ടും ഒരുമിച്ച്; വീഡിയോ വൈറൽ

Aneesh and Shanavas Shanu Viral Video: ''എന്തോ വരാനിരിക്കുന്നു, കാത്തിരിക്കൂ'' എന്നാണ് അനീഷിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വീഡിയോ അനീഷും തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Mohanlal About Bigg Boss: ‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ

Mohanlal About Bigg Boss Malayalam Host: ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ താൻ മടിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലഹരിയായി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

Manju Pathrose Bigg Boss Malayalam Remuneration: ബി​ഗ് ബോസിൽ നിന്നും കിട്ടിയ തുക കൊണ്ടാണ് താൻ വീട് വാങ്ങിയതെന്നും താരം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ബി​ഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം താരം വ്യക്തമാക്കിയത്.