Bigg Boss Malayalam Season 8 : വീണ്ടും ലവ് ട്രാക്ക് ! കടൽകൊമ്പനും ഐശ്വര്യയും തമ്മിൽ? | Bigg Boss Malayalam Season 8, New Love Track Brewing Between Kadalkomban and Aishwarya Malayalam news - Malayalam Tv9

Bigg Boss Malayalam Season 8 : വീണ്ടും ലവ് ട്രാക്ക് ! കടൽകൊമ്പനും ഐശ്വര്യയും തമ്മിൽ?

Updated On: 

11 Sep 2026 | 07:46 PM

Love Track Between Kadalkomban and Aishwarya Bigg Boss Malayalam Latest: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ തമ്മിലുണ്ടാകുന്ന പ്രണയവും അത് ഷോയ്ക്ക് പുറത്തേക്ക് വളരുന്ന സാഹചര്യങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബോസ് മലയാളത്തിലെ പേളി മാണിയും ശ്രീനിഷും.

1 / 5
ഇരുവരും ഷോയിൽ വച്ച് കണ്ടുമുട്ടി പരസ്പരം ഇടപഴകി പ്രണയത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് പലവട്ടം ഷോയിലെ ഒരു സ്ട്രാറ്റജിയായി  ലവ് മാറിയിട്ടുണ്ട്.  അത്തരത്തിൽ ഒരു ലവ്  സ്ട്രാറ്റജി ബിഗ് ബോസ് മലയാളത്തിന്റെ എട്ടാമത് സീസണിലും ആവർത്തി ആണോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ( Image Credit Source - Screen Grab and Asianet Facebook Page)

2 / 5
ഇത്തവണത്തെ സീസണിലെ മത്സരാർത്ഥികളായ യൂട്യൂബറായ കടൽ കൊമ്പനും റേഡിയോ ജോക്കിയായ  ഐശ്വര്യം തമ്മിൽ ലവ് സ്ട്രാറ്റജി ആണോ എന്നാണ്  സംശയം. ഈ സംശയത്തിന് ബലം നൽകുന്ന വിധത്തിലാണ്  ഇന്ന് വൈകിട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട  പുതിയ പ്രമോ.

3 / 5
ആ പ്രമോയുടെ ടൈറ്റിൽ തന്നെ ലൗ ട്രാക്ക് തുടങ്ങി, കൊമ്പനും ഐശ്വര്യയും എന്നാണ് കൊടുത്തിരിക്കുന്നത്.  പ്രമോ തുടങ്ങുന്നത് തന്നെ കടൽ കൊമ്പനും ഐശ്വര്യയും തമ്മിൽ ഡൈനിങ് ടേബിളിലിരുന്ന് സംസാരിക്കുന്നത് കാണിച്ചുകൊണ്ടാണ്.

4 / 5
കൊമ്പാ ഞാൻ പിന്നെയും പിന്നെയും പറയുന്നു നാശത്തിലേക്കാണ് നിന്റെ പോക്ക്. നിനക്കും എനിക്കും ഒരു ധാരണയുണ്ടാകണം അങ്ങനെയല്ല, അങ്ങനെ ആവുകയില്ല എന്ന്. എന്ന് ഐശ്വര്യ  കൊമ്പനാട് പറയുന്നുണ്ട്. ഇരുവരും തമ്മിൽ ലവ് ട്രാക്ക് ആണോ എന്ന്  പല പ്രേക്ഷകരും ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നിരുന്നു.

5 / 5
നിലവിൽ പണിഷ്മെന്റ് കിട്ടി ജയിലിൽ കഴിയുകയാണ്  കൊമ്പൻ. ജയിൽ കിടക്കുന്ന  കൊമ്പന്റെ അടുത്തേക്ക്   ഐശ്വര്യ വരുന്നതും സംസാരിക്കുന്നതും  പ്രമോയിൽ കാണാം. ജയിലിനു മുമ്പിൽ വന്നു നിൽക്കുന്ന ഐശ്വര്യയോടായി കൊമ്പൻ പറയുന്നുണ്ട് എനിക്ക് ചിലപ്പോൾ ജയിൽ ചാടാൻ തോന്നിയാലോ എന്ന്.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്