Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
Big Boss Malayalam's Season 8 Mens Association Clash:ആണുങ്ങൾ ഇരയാക്കപ്പെടുന്നു എന്ന് അനാവശ്യമായി പറയുകയാണ് എന്നാണ്. പുരുഷന്മാരുടെ കാര്യം നോക്കാൻ എന്തിനാണ് പുരുഷ കമ്മീഷൻ അതിനിവിടെ മനുഷ്യാവകാശ കമ്മീഷനില്ലെ മനുഷ്യാവകാശ കമ്മീഷൻ പുരുഷന്മാരുടെ കാര്യം നോക്കില്ല എന്ന് ശ്രീലക്ഷ്മി അറയ്ക്കൽ ചോദിക്കുന്നുണ്ട്. ഇതിനു തിരിച്ച് രാഹുൽ ഈശ്വർ ചോദിക്കുന്നത് എന്നാൽ പിന്നെ എന്തിനാണ് വനിതാ കമ്മീഷൻ എന്നാണ്. സ്ത്രീകളുടെ കാര്യവും മനുഷ്യാവകാശ കമ്മീഷൻ ചോദിക്കില്ലേ............

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us