Bigg Boss Malayalam Season 8:ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബിഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8 Women contestants List: ഇനി പ്രേക്ഷകർക്ക് ആകാംഷകളുടെ രാവുകൾ. കൺഫഷൻ റൂമിൽ നിന്നുമാണ് ഇത്തവണ മോഹൻലാൽ ഷോയ്ക്ക് ആരംഭം കുറിച്ചത്. എല്ലാവരുടേയും ഉള്ളിലിരുപ്പ് മനസ്സിലാകുന്ന മുറിയാണല്ലോ അത്. അതിനാൽ തന്നെ ഇവിടുന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നാണ് മോഹൻലാൽ പറഞ്ഞത്നിലപാടുകൾ ഉറച്ചു പറയുന്ന വ്യക്തി എന്നാണ് റിനി ആൻ ജോർജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. അത് ബിഗ് ബോസിലും ഉണ്ടാകും എല്ലാ.....

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us